അഞ്ച് ലക്ഷം ത്തിൻ്റെ ചിട്ടി എട്ട് അടവ് കഴിഞ്ഞു .ഇപ്പോൾ വിളിക്കുന്നത് ലാഭകരമാണോ? എങ്ങനെയാണ് ലേലത്തിൽ പങ്കെടുക്കുക ?


KSFE
Answered on December 17,2020

ചിട്ടി  ഇപ്പോൾ വിളിക്കുന്നത് ലാഭകരമാണോ എന്ന് ഒറ്റ വാക്കിൽ പറയുവാൻ കഴിയില്ല. ചിട്ടിയുടെ സല, തവണ, താങ്കളുടെ ആവശ്യത്തിന്റെ സ്വഭാവം തുടങ്ങിയവ അടിസ്ഥാനമാക്കി മാത്രമേ ഇത് പറയുവാൻ കഴിയൂ.


 
tesz.in