വൈഫിന്റെ Pan കാർഡിൽ ഫാദറിന്റെ പേര് മാറി പോയി.എന്താണ് ചെയ്യുക ?






Vinod Vinod
Answered on September 18,2020

പാൻ കാർഡ് ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയാൻ ഉള്ള വെബ്സൈറ്റ് സന്ദർശിക്കുക.

"Changes or Correction in existing PAN Data/ Reprint of PAN Card (No changes in existing PAN Data)" എന്നതിനായുള്ള അപേക്ഷ പൂരിപ്പിക്കുക.

പിതാവിന്റെ പേരിലെ ചെറിയ തിരുത്തലുകൾക്കായി അപേക്ഷകന്റെ പേരിലുള്ള ഏതെങ്കിലും തിരിച്ചറിയൽ രേഖ ( ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട്, റേഷൻ കാർഡ് etc .) അപ്‌ലോഡ് ചെയ്യണം .

പിതാവിന്റെ പേരിൽ വല്യ തിരുത്തലുകൾ ഉണ്ടേൽ, ഔദ്യോഗിക ഗസറ്റിലെ പേര് മാറ്റത്തിന്റെ പ്രസിദ്ധീകരണം അപ്‌ലോഡ് ചെയ്യണം.


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide