ഭരണഘടനയുടെ 93-ാം ഭേദഗതിയിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിന്നോക്ക വിഭാഗങ്ങളിലെയും SC/ST വിഭാഗങ്ങളിലെയുംകുട്ടികൾക്കുള്ള സംവരണം ഏർപ്പെടുത്തി എന്ന് അറിയാനിടയായി. എന്തൊക്കെ സംവരണങ്ങളാണ് ഉള്ളത്. CBSE സ്കൂളുകള്‍ക്ക് ഇത് ബാധകമാണോ ?ഹിന്ദു മാനേജ്മെന്‍റ് ആണ്.






  "Admission to educational institutions including private educational institutions, whether aided or unaided by the State, other than the minority educational institutions referred to in clause (1) of article 30.". ഇതാണ് ഭേദഗതിയിൽ പറയുന്നത്. എയ്ഡഡും അൺഎയ്ഡഡുമായ എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രവേശനം നൽകുന്നതിന് സംവരണം ബാധകമാണ്. CBSE സ്കൂളുകള്‍ക്ക് ഇത് ബാധകമാണ്. ന്യൂനപക്ഷ വിഭാഗം നടത്തുന്നത് അല്ലെങ്കിൽ.   ന്യൂനപക്ഷം എന്നത് മതപരമോ ഭാഷാപരമോ ആവാം. ന്യൂനപക്ഷം എന്നത് ഭരണഘടനയിൽ നിർവ്വചിച്ചിട്ടില്ല. ഹിന്ദു സാധാരണ ഗതിയിൽ ന്യൂനപക്ഷ വിഭാഗത്തിൽ വരില്ല. പക്ഷെ മഹാരാഷ്ട്രയിൽ ഗുജറാത്തി സംസാരിക്കുന്ന ഹിന്ദുക്കളെ ന്യൂനപക്ഷമായാണ് കണക്കാക്കുന്നത്. കേരളത്തിൽ തന്നെ ഇടുക്കി ജില്ലയിൽ തമിഴ് സംസാരിക്കുന്നവരും കാസർഗോഡ് കന്നട സംസാരിക്കുന്നവരും linguistic minority യാണ്. അതുകൊണ്ട് ഇത്തരം എല്ലാ കാര്യങ്ങളും വിലയിരുത്തിവേണം ഇത് തീരുമാനിക്കാൻ.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide