പോക്കുവരവ് ചെയ്യാത്ത ഭൂമി വിൽക്കാൻ സാധിക്കുമോ ?






പോക്കുവരവ് എന്ന് പറയുന്നത് ഒരു തണ്ടപേര് ഉടമയുടെ പേരിലുള്ള സർവ്വേ നമ്പറിൽ ഉള്ള ഭൂമി അതിൽ നിന്ന് കുറച്ചോ മൊത്തത്തിലോ മറ്റൊരാൾക് വില്പനയിലൂടെയോ അല്ലെങ്കിൽ പിന്തുടർച്ച അവകാശം വഴിയോ ഒരാളുടെ പേരിൽ നിന്ന് മറ്റൊരാളുടെ പേരിലേക് രേഖകളിൽ മാറ്റുന്ന പ്രക്രിയയ്ക് ആണ് പോക്കുവരവ് എന്ന് പറയുന്നത്. അതായത് ഒരാളുടെ പേരിൽ നിന്ന് "പോകുന്നു" മറ്റൊരാളുടെ പേരിലേക് "വരുന്നു".

പോക്കുവരവ് നടക്കാത്ത ഭൂമി എന്ന് പറയുമ്പോൾ അത് ഇത്രയും നാൾ വിൽക്കുകയോ പിന്തുടർച്ച അവകാശം വഴി ആർക്കും നല്കീട്ടുമില്ല എന്നാണ് .അത് കൊണ്ട് കുഴപ്പമൊന്നുമില്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide