നിലം  ആയുള്ള  ഭൂമി  കര ഭൂമി ആക്കാൻ  നിയമപരമായി വഴികൾ  ഉണ്ടോ?






ഡേറ്റാബാങ്കിൽ ഉൾപ്പെട്ട നിലം പോലെയുള്ള കൃഷി ഭൂമി പുരയിടം ആകുക എന്നത് വളരെ പ്രയാസകരമാണ്. അത്തരത്തിലുള്ള നിലം പോലെയുള്ള ഭൂമി സംരക്ഷിക്കുന്നതിന് വേണ്ടിയാണ് കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ ചട്ടങ്ങൾ, 2008 കൊണ്ട് വന്നിരിക്കുന്നത്.

ചില കേസുകളിൽ സർക്കാർ അനുവദിക്കും. ഒരാൾക്കു ഒരു കൃഷി ഭൂമി ഉണ്ടെന്നു വിചാരിക്കുക. അദ്ദേഹത്തിന് വീട് പണിയാൻ വേറെ ഭൂമി ഇല്ലെങ്കിൽ ആ നിലത്തിനടുത് അദ്ദേഹത്തിനും കുടുംബത്തിനും താമസിക്കാൻ 2-3 സെന്റിൽ വീട് പണിയണമെങ്കിൽ അതിനുള്ള ഇളവുകൾ ഉണ്ട്. പക്ഷെ അതിനും അതിന്റെതായ ചട്ടങ്ങളും നടപടിക്രമങ്ങളും ഉണ്ട്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide