ഞാൻ ഒരു കാർ വാങ്ങി.അതിന്റെ ഒറിജിനൽ RC യും papers ഉം വണ്ടി എന്റെ പേരിലേക്ക് മാറ്റാനായി RTO ഓഫീസിൽ കൊടുത്തു . പക്ഷെ എനിക്ക് Rto ഓഫീസിൽ നിന്നും അയച്ചു തന്ന RC യിൽ duplicate എന്ന് രേഖപ്പെടുത്തിയിരിക്കുന്നു .ഞാൻ rto ഓഫീസിൽ അന്നെഷിച്ചപ്പോൾ വണ്ടി ആദ്യം രജിസ്റ്റർ ചെയ്ത rto ഓഫീസിൽ നിന്നും അയച്ചുകൊടുത്ത computer രേഖയിൽ Duplicate എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് പറഞ്ഞത് .ഞാൻ ഒറിജിനൽ RC ആണ് rto ഓഫീസിൽ കൊടുത്തത് .എനിക്ക് ഒറിജിനൽ റസി കിട്ടാൻ എന്താണ് വേണ്ടത് ?






RC നഷ്ടപ്പെടുകയും Duplicate RC ലഭിച്ചതിനു ശേഷം ഒറിജിനൽ RC കണ്ടു കിട്ടിക്കാണും. ഇനി RT ഓഫീസിൽ നിന്നും Duplicate RCമാത്രമെ കിട്ടുകയുള്ളൂ

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Other State Vehicle in Kerala: RTO Rules, NOC, Address Change, Road Tax, Registration [2024]

When you take a vehicle from any other State to Kerala, you need to do either or all of the following based on your period of stay in Kerala. Get NOC Certificate from Other State. ..
  Click here to get a detailed guide

Guide

Sarthi Parivahan Sewa 2024- Driving License, Vehicle Information

The Ministry of Road Transport & Highways (MoRTH) has been instrumental in automating more than 1300 Road Transport Offices (RTOs) nationwide. These RTOs issue essential documents, inclu..
  Click here to get a detailed guide

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide