ഞാൻ 1992 SSLC Pass ആയി 7 വർഷം കഴിഞ്ഞ് 1999 ൽ Emloyment Exchangil രജിസ്റ്റർ ചെയ്തു. ഇപ്പോൾ 46 വയസായി. ജോലി കിട്ടാൻ സാധ്യതയുണ്ടോ?






എംപ്ലോയ്‌മെന്റ് എക്സ് ചേഞ്ച്‌ വഴി ജോലി ലഭിക്കുവാനുള്ള സാധ്യതയുണ്ടോ എന്ന വിവരം താങ്കൾ ജോലിക്കായി രജിസ്റ്റർ ചെയ്തിട്ടുള്ള  എംപ്ലോയ്‌മെന്റ് എക്സ് ചേഞ്ചിൽ അന്വേഷിച്ച് ഉറപ്പാക്കുക. തദ്ദേശ ഭരണ സ്ഥാപനങ്ങളും ഗവർമെന്റ് വകുപ്പുകളും വിവിധ ഏജൻസികളും ധാരാളം സ്വയം തൊഴിലിനും സംരംഭങ്ങൾ തുടങ്ങാനുമുള്ള പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ആവശ്യമായ നൈപുണ്യ പരിശീലനത്തിനും പദ്ധതികൾ ഉണ്ട്. താങ്കൾക്ക് ഉതകുന്ന പദ്ധതികൾ അവരുമായി ചർച്ച ചെയ്തത് തെരഞ്ഞെടുക്കുക. ഇക്കാര്യത്തിൽ ഉൾപ്പെടെ പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങൾ ഇപ്പോൾ തൊഴിൽ സഭകൾ നടത്തി വരുന്നുണ്ട്

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide