ജനന സെര്ടിഫിക്കറ്റിൽ ഇനീഷ്യൻ ചേർക്കാൻ എന്ത് ചെയ്യണം ?
Kerala Institute of Local Administration - KILA, Government of Kerala
Answered on October 19,2020
Answered on October 19,2020
ജനന രജിസ്റ്ററിൽ ഇനിഷ്യൽ കൂട്ടിച്ചേർക്കുന്നതും ജനന രജിസ്റ്ററിലുള്ള തിരുത്തലായിട്ടാണ് പരിഗണിക്കുന്നത്. കുട്ടിയെ സ്കൂളിൽ ചേർക്കുന്നതിന് മുൻപാണ് ഇപ്രകാരം ഇനിഷ്യൽ കൂട്ടിച്ചേർക്കേണ്ടതെങ്കിൽ
5 രൂപ കോർട്ട് ഫീസ് സ്റ്റാമ്പ് പതിച്ച രക്ഷിതാവിന്റെ അപേക്ഷ,
1) അപേക്ഷയിൽ ഒപ്പു വച്ചിരിക്കുന്ന ആളിന്റെ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ,
2) തിരുത്തൽ വരുത്താനുണ്ടായ സാഹചര്യം വ്യക്തമാക്കുന്ന വെള്ള കടലാസിലുള്ള സത്യവാങ്മൂലം,
3) 50 രൂപ കോമ്പൗണ്ടിംഗ് ഫീസ്,
4) നേരത്തെ ജനന സർട്ടിഫിക്കറ്റുകൾ വാങ്ങിയിട്ടുണ്ടെങ്കിൽ അവ,
എന്നിവ സഹിതം ജനനം രജിസ്റ്റർ ചെയ്തിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജനന മരണ രജിസ്ട്രാർക്ക് നൽകണം.
ഇനിഷ്യൽ കൂട്ടിച്ചേർക്കേണ്ടത് സ്കൂളിൽ ചേർത്ത ശേഷമാണെങ്കിൽ സ്കൂൾ സർട്ടിഫിക്കറ്റിലേതു പോലെ മാത്രമേ ജനന രജിസ്റ്ററിൽ തിരുത്തൽ വരുത്താൻ കഴിയൂ എന്നതിനാൽ സ്കൂൾ അധികൃതർ സാക്ഷ്യപെടുത്തിയ പേര് വ്യക്തമാക്കുന്ന സ്കൂൾ രേഖയും, മുകളിൽ പറഞ്ഞ സത്യവാങ്മൂലം 200 രൂപ മുദ്ര പത്രത്തിലും നൽകണം.
കൂടാതെ മുകളിൽ പറഞ്ഞിട്ടുള്ള 1), 3), 4) എന്നിവയും 5 രൂപ കോർട്ട് ഫീസ് സ്റ്റാമ്പ് പതിച്ച രക്ഷിതാവിന്റെ അപേക്ഷയും നൽകണം.
Guide
  Click here to get a detailed guide
How to get a Birth Certificate in Kerala?
A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..  Click here to get a detailed guide
Guide
  Click here to get a detailed guide
Kerala Voter List 2024 - Search By Name, Download
Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..  Click here to get a detailed guide
KSFE
Sponsored
കെ.എസ്.എഫ്.ഇ ഭവന വായ്പ
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്‍.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്‍.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
Related Questions
-
Radhakrishnan Chingankandy
Rtd. Joint Director Of Panchayats, Kerala . Answered on July 12,2020ഈ അടുത്ത് ജനിച്ച കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പേര് മാറ്റാൻ എന്ത് ചെയ്യണം ?
അഞ്ചു രൂപയുടെ കോടതി മുദ്ര പതിച്ച് അപേക്ഷയും അതോടൊപ്പം വെള്ളകടലാസിൽ ഒരു സത്യവാങ്ങ്മൂലവും അപേക്ഷകന്റെ ഒരു id യുടെ കോപ്പിയും ജനനസർട്ടിഫിക്കറ്റും കൂടി ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്/നഗരസഭയിൽ ...
1 0 3276 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on August 29,2020ബർത്ത് സിർട്ടിഫിക്കറ്റിൽ പേരിന്റെ സ്പെല്ലിങ് കറക്റ്റ് ചെയുന്നതിന്ന് എന്ത് ചെയ്യണം, ജനന സ്ഥലം മധ്യ പ്രദേശ് ആണ്?
ഇന്ത്യയിൽ ജനന മരണ രജിസ്ട്രേഷൻ നടത്തുന്നത് 1969 ജനന മരണ രജിസ്ട്രേഷൻ എന്ന കേന്ദ്ര നിയമപ്രകാരമാണ്. ഈ നിയമത്തിലെ വകുപ്പ് 15 അനുസരിച്ച് അതത് സംസ്ഥാനങ്ങൾ ...
1 0 163 -
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!
-
Kerala Institute of Local Administration - KILA
Government of Kerala . Answered on February 08,2021എന്റെ കുട്ടിക്ക് 2 മാസം ആയിട്ടുള്ളു. ജനന സർട്ടിഫിക്കറ്റിൽ പേര് തിരുത്താൻ എന്ത് ചെയ്യണം ? എന്തൊക്കെ രേഖകൾ വേണം ?
ജനന രജിസ്റ്ററിൽ ചേർത്തിട്ടുള്ള കുട്ടിയുടെ പേര് കുട്ടിയെ സ്കൂളിൽ ചേർക്കുന്നതിന് മുൻപ് ഒരു പ്രാവശ്യം തിരുത്തുവാൻ കഴിയും. അതിനായി ജനനം രജിസ്റ്റർ ചെയ്തിട്ടുള്ള തദ്ദേശ ഭരണ സ്ഥാപനത്തിലെ ...
1 0 729 -
Consumer Complaints & Protection
Regd. Organization for Consumer Rights .ഞാൻ വളർന്നത് അനാഥലായത്തിലാണ്. എനിക്ക് സ്കൂൾ സർട്ടിഫിക്കറ്റോ, ജനന സർട്ടിഫിക്കറ്റോ ഇല്ല. എന്ത് ചെയ്യണം?
അംഗീകൃത അനാഥാലയത്തിന്റെ മേലധികാരി ലെറ്റർ ഹെഡിൽ സാക്ഷ്യപ്പെടുത്തിയ ജനനത്തീയ്യതി മതിയാവുന്നതാണ്.
1 0 19 -
Kerala Institute of Local Administration - KILA
Government of Kerala . Answered on September 12,2021എന്റെ മകൾക് 2 വയസുണ്ട്. സുകന്യ സമൃധി ബാങ്ക് അക്കൗണ്ട് തുടങ്ങാനായി നോക്കുന്നു.ജനന സർട്ടിഫിക്കറ്റിൽ മോളുടെ പേര് മാത്രമേ ഉള്ളു. ഇനിഷ്യൽ ചേർക്കാൻ എന്ത് ചെയ്യണം?
ജനന രജിസ്റ്ററിൽ ഒരിക്കൽ ചേർത്ത കുട്ടിയുടെ പേരിൽ സ്കൂളിൽ ചേർക്കുന്നതിന് മുൻപ് ഒരു പ്രാവശ്യം തിരുത്തൽ വരുത്തുവാൻ കഴിയും. ചുവടെ പറയുന്ന രേഖകൾ സഹിതം മാതാപിതാക്കളുടെ ...
1 0 190 -
Kerala Institute of Local Administration - KILA
Government of Kerala . Answered on September 13,2023എന്റെ മകൾ ഇപ്പൊ പത്താം ക്ലാസ്സിൽ പഠിക്കുന്നു. അവളുടെ നിലവിലുള്ള പേര് ഒഴിവാക്കി പുതിയത് ചേർക്കാൻ എന്ത് ചെയ്യണം?
കുട്ടിയുടെ പേര് ഗസറ്റില്‍ പരസ്യപ്പെടുത്തി മാറ്റിയശേഷം അതനുസരിച്ച് സ്കൂള്‍ രേഖകളില്‍ പേര് തിരുത്തുന്നതിന് അപേക്ഷ നല്‍കുക.
1 0 7 -
Venu Mohan
Citizen Volunteer, Kerala .1/4/1970 നു മുൻപുള്ള ജനന രെജിസ്റ്ററിൽ കുട്ടിയുടെ പേര് ചേർക്കുന്നതിന് എന്ത് ചെയ്യണം ?
കൊല്ലം മുൻസിപ്പൽ കോര്‍പറേഷനിൽ ഇതുമായി ബന്ധപ്പെട്ട് കണ്ട നോട്ടീസ് താഴെ കൊടുക്കുന്നു.
1 0 201 -
Venu Mohan
Citizen Volunteer, Kerala .ജനന രെജിസ്ട്രേഷനിൽ മാതാവിന്റെയും പിതാവിന്റെയും പേര് സ്കൂൾ സെര്ടിഫിക്കറ്റിലെറ്റ് പോലെ തിരുത്തുന്നതിന് എന്ത് ചെയ്യണം?
കൊല്ലം മുൻസിപ്പൽ കോര്‍പറേഷനിൽ ഇതുമായി ബന്ധപ്പെട്ട് കണ്ട നോട്ടീസ് താഴെ കൊടുക്കുന്നു.
1 0 288 -
Venu Mohan
Citizen Volunteer, Kerala .ജനന സർട്ടിഫിക്കറ്റിൽ മാതാപിതാക്കളുടെ പേരിന്റെ ഇനിഷ്യൽ വികസിപ്പിക്കാൻ എന്ത് ചെയ്യണം?
കൊല്ലം മുൻസിപ്പൽ കോര്‍പറേഷനിൽ ഇതുമായി ബന്ധപ്പെട്ട് കണ്ട നോട്ടീസ് താഴെ കൊടുക്കുന്നു.
1 0 590 -
Venu Mohan
Citizen Volunteer, Kerala .ജനന സർട്ടിഫിക്കറ്റിൽ ഭാര്യയുടെ പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർക്കാൻ എന്ത് ചെയ്യണം ?
കൊല്ലം മുൻസിപ്പൽ കോര്‍പറേഷനിൽ ഇതുമായി ബന്ധപ്പെട്ട് കണ്ട നോട്ടീസ് താഴെ കൊടുക്കുന്നു.
1 0 262 -
Citizen Helpdesk
Curated Answers from Government Sources . Answered on June 17,2021My date of birth is 15.02.1957.I have birth date mentioned at H.S exam.or College certificate etc.At that time birth certificate was not compulsory. How I will prove.at that time DOB was not compulsory?
Registration of births and deaths act is in existence from 1969.Please refer the Act. Source: This answer is provided by ...
1 0 191 -
Citizen Helpdesk
Curated Answers from Government Sources . Answered on June 05,2021Driving licence mein date of birth sahi kaise karen ?
Steps to follow to apply for Date of birth :- 1. Visit https://sarathi.parivahan.gov.in/sarathiservice/stateSelection.do2. Select concerned state4. Click on "Services on ...
1 0 155 -
Try to help us answer..
-
How can I get offline birth certificate from Allepey municipality?
Write Answer
-
I've changed my 2 month old's name spelling once in Kerala. Do I have an option to change it once more? Can I do it through gazette? Is it necessary to wait until school certificate is obtained?
Write Answer
-
How to change name in plus two certificate in Kerala?
Write Answer
-
എന്റെ മകന്റെ birth certificatil അവന്റെ അഡ്രസ്സിന് കറക്ഷൻ ഉണ്ട് അത് ഓൺലൈനിൽ തിരുത്താൻ പറ്റുമോ?
Write Answer
-
ജനന സർട്ടിഫിക്കറ്റിൽ കുട്ടിയുടെ പേരിന്റെ കൂടെ ഇനിഷ്യൽ നിർബന്ധമാണോ?
Write Answer
-
How can I get offline birth certificate from Allepey municipality?
-
Trending Questions
-
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 2837 59300 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 167 3449 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 79135 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 2444 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 376 19468 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 1408 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on September 10,2020മുന്നാധാരം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം ?
ഒരു വസ്തുവിൻറെ മുന്നാധാരം നഷ്ടപ്പെട്ടുപോയാൽ മുന്നാധാരത്തിന്റെ അറിയാവുന്ന വിവരങ്ങൾ സൂചിപ്പിച്ച് നിശ്ചിത ഫാറത്തിൽ സബ് രജിസ്ട്രാർ ആഫീസിൽ 20 രൂപ സ്റ്റാമ്പ് പേപ്പർ സഹിതം ...
1 266 5292 -
Niyas Maskan
Village Officer, Kerala . Answered on May 24,2021How to find thandapper sub number ?
കരമടച്ച രസീതിൽ ഉണ്ടാകുംഎപ്പോഴും തണ്ടപ്പേർ സബ് നമ്പർ കാണണമെന്ന് ഇല്ല. സാധാരണ രീതിയിൽ തണ്ടപ്പേർ നമ്പർ മാത്രമേ കാണു. ചില പ്രതേക സാഹചര്യങ്ങളിൽ മാത്രം ആണ് ...
1 0 1726 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 247 4931 -
Issac Joy
Answered on April 21,2023What is the relation between cent and Are in land measurement?
വീടിനെക്കുറിച്ചും വസ്തുവിനെക്കുറിച്ചുമെല്ലാം സംസാരിക്കുമ്പോള്‍ നാം സ്ഥിരമായി ഉപയോഗിക്കുന്ന ഏകകമാണ് സെന്റ്, ആര് എന്നിവ. എന്നാല്‍ ഒരു സെന്റ്/ആര് എത്രയാണെന്ന് എത്രപേര്‍ക്കറിയാം. അളവുകാരനും എന്‍ജിനീയര്‍ക്കും മറ്റു വിദഗ്ധര്‍ക്കും ...
1 0 644