കടയുടെ മുൻസിപ്പൽ ലൈസൻസ് പുതുക്കിയില്ല എങ്കിൽ എന്ത് സംഭവിക്കും?






1994 ലെ കേരള മുനിസിപ്പാലിറ്റി നിയമത്തിലെ വകുപ്പ് 532 (5) അനുസരിച്ച് മുനിസിപ്പാലിറ്റിയുടെ ലൈസൻസില്ലാതെ / നിയമാനുസൃത അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടപ്പിക്കുന്നതിന് സെക്രട്ടറിക്ക് അധികാരമുണ്ട്. കൂടാതെ മുനിസിപ്പാലിറ്റി നിയമങ്ങളിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ ലംഘിച്ചതിനെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ച് പിഴ ചുമത്തുകയും ചെയ്യാം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide

Guide

How to set up a business in India from scratch?

Setting up a Business in India involves the following steps Choosing the type of business Business Registration Process Central and State level Approvals / Compliances Wi..
  Click here to get a detailed guide