ഒരു ഭൂമിക് അവകാശികൾ ഉണ്ട്. അതിൽ ഒരാളെ കുറെ നാളായിട്ട് കാണുന്നില്ല. ഇങ്ങനെ ഒരു അവസരത്തിൽ ആ ഭൂമി ക്രയ വിക്രയം ചെയാൻ എന്ത് ചെയ്യണം ?
Answered on June 26,2020
ഒരാളെ കാണാൻ ഇല്ലെങ്കിൽ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത് FIR ഫയൽ ചെയുക.
7 വർഷത്തിൽ കൂടുതൽ കാണാനില്ലെങ്കിൽ കോടതിയിൽ അപ്ലൈ ചെയ്ത് കഴിഞ്ഞാൽ കോടതി സിവിൽ ഡെത്ത് ഡിക്ലയർ ചെയ്യും .
വില്ലജ് ഓഫീസർക് FIR ന്റെയും സിവിൽ ഡേറ്റിന്റെ കോപ്പിയും ബാക്കി Land ഡീറ്റൈൽസും കൊടുത്തു കഴിഞ്ഞാൽ വില്ലജ് ഓഫീസർ ആവശ്യമുള്ള അന്വേഷണം നടത്തിക്കഴിഞ്ഞിട്ടു പോക്കുവരവ് ചെയ്ത് കൊടുക്കപെടുന്നതായിരിക്കും.
Answered on June 27,2020
ഒരാളെ കാണാതായാൽ പോലീസിൽ പരാതിപെടണം. പോലീസ് FIR രജിസ്റ്റർ ചെയ്ത കേസ് അന്വേഷിക്കും.
ഇങ്ങനെ 7 വർഷമായിട്ടും ആളെ കണ്ടെത്തിലെങ്കിൽ , RDO യിൽ നിന്ന് Man Missing Certificate അല്ലെങ്കിൽ തിരോധാന സാക്ഷ്യ പത്രം ആവശ്യമാണ് . RDO തഹസിൽദാർ വഴിയും കേസ് അന്വേഷിച്ച പോലീസ്കാര് വഴിയും ഇതിനെ കുറിച് റിപ്പോർട്ട് തേടും.ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാത്രത്തിൽ പരസ്യം കൊടുക്കാനായി അദ്ദേഹം ഒരു ഫോർമാറ്റ് നൽകും. അത് നമ്മുടെ ചിലവിൽ വളരെ പ്രചാരത്തിൽ ഉള്ള 2 ദിനപത്രത്തിൽ നമ്മൾ കൊടുക്കണം.
15 ദിവസത്തെ കാലാവധിക് ശേഷം ആക്ഷേപം ഒന്നും വന്നില്ലെങ്കിൽ ഈ 2 ദിനപത്രങ്ങളുടെ അസൽ പകർപ്പും മറ്റ് രേഖകളുമായി RDOയെ സമീപിച്ചാൽ അദ്ദേഹം അതിന്റെ വസ്തുതകൾ പരിശോധിച്ചു ഒരു Man Missing Certificate അല്ലെങ്കിൽ തിരോധാന സാക്ഷ്യ പത്രം നമ്മുക് തരും.
ഇത് കൂടാതെ ഈ ഡോക്യൂമെന്റസ് (FIR, Man Missing Certificate, Newspaper Ads) എല്ലാം വെച് സിവിൽ കോടതിയെ സമീപികുക. സിവിൽ കോടതിക്കു ഈ കാര്യങ്ങൾ ബോധ്യപ്പെട്ടാൽ , സിവിൽ കോടതി ഈ കാണാതായ ആളെ ഒരു സിവിൽ ഡെത് സംഭവിച്ചതായി ഡിക്ലയർ ചെയ്യും.
ഇതിന് ശേഷം ഭൂമി ക്രയവിക്രയം ചെയാം.
How to do Property Registration in Kerala?
Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..  Click here to get a detailed guide
Aadhaaram, Pattayam, Pokkuvaravu, Databank
Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..  Click here to get a detailed guide
Kerala Voter List 2024 - Search By Name, Download
Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..  Click here to get a detailed guide