ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലെ അംഗന്നെ റേഷൻ കാർഡിൽ ചേർക്കുന്നതിനുവേണ്ടി റേഷൻ കാർഡ് ഉടമയും സമ്മത പത്രത്തിന്റെ മാതൃക തരാമോ?






There's no specific format for സമ്മതപത്രം regarding TRANSFER OF MEMBER APPLICATION

Just write the heading സമ്മതപത്രം in a white paper and then write,

"എന്റെ ഉടമസ്ഥതയിലുള്ള _________________-ാം നമ്പര്‍ റേഷന്‍ കാര്‍ഡില്‍ നിന്നും ___________ _ എന്ന അംഗത്തിന്റെ പേര് ___________ _ താലൂക്കിലേക്ക് മാറ്റുന്നതിന് എനിക്ക് പൂര്‍ണ്ണ സമ്മതമാണ്".

The card owner should sign on this consent.

Source: This answer is provided by Civil Supplies Helpdesk, Kerala.


tesz.in
Hey , can you help?
Answer this question


Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide