ഏജൻ്റെ ഇല്ലാതെ Direct Branch പോയിചിട്ടിയിൽ ചേരാൻ പറ്റുമോ അതു കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ?






KSFE, Government of Kerala verified
Answered on August 11,2022

ശാഖയിൽ നേരിട്ട്  പോയി ചിട്ടിയിൽ ചേരാവുന്നതാണ്. ഏജന്റ് വഴി ചേരുന്നതും ശാഖയിൽ പോയി ചേരുന്നതും ഒരു പോലെത്തന്നെയാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Complete Guide on KSFE Pravasi Chit

KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..
  Click here to get a detailed guide