എല്ലാ അളവുകളും നിയമങ്ങളും പാലിച്ചു വീട് വയ്ക്കുകയും വേണ്ട എല്ല രേഖകളും ഹാജരാക്കി വീട്ടു നമ്പറിനു അപേക്ഷിച്ചാലും ആവശ്യമില്ലാതെ അധികം രേഖകൾ ആവശ്യപ്പെടുകയും പഞ്ചായത്തിൽ നടത്തിക്കുകയും നമ്പർ കിട്ടാൻ താമസം എടുക്കുകയും ചെയ്താൽ എന്താണ് ചെയ്യേണ്ടത്?
Answered on October 05,2021
കെട്ടിടനിർമ്മാണചട്ടങ്ങൾ അനുസരിച്ച് കെട്ടിടം പണി പൂർത്തിയായിക്കഴിഞ്ഞാൽ അപേക്ഷയുടെ അടിസ്ഥാനത്തിൽ ആദ്യം ഒക്കുപൻസി സർട്ടിഫിക്കറ്റാണ് പഞ്ചായത്തിൽ നിന്നും അനുവദിക്കേണ്ടത്. ഇതിനുള്ള കാലാവധി 15 ദിവസമാണ്. (കെട്ടിടനിർമ്മാണ ചട്ടങ്ങളിലെ ചട്ടം 20 കാണുക.) അതിനുശേഷം പ്രസ്തുത സാക്ഷ്യപത്രം സഹിതം നികുതി നിർണ്ണയത്തിനുള്ള അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്കാണ് കെട്ടിടത്തിന് നമ്പർ നൽകി നികുതി നിർണ്ണയിക്കുന്നത്. ഇതിനുള്ള കാലാവധി അതാത് പഞ്ചായത്തുകളുടെ പൗരാവകാശരേഖ പ്രകാരമാണ് നിശ്ചയിക്കുന്നത്. കെട്ടിടത്തിന് നമ്പർ നല്കുന്നതിനുള്ള അപേക്ഷയിൽ തീരുമാനമെടുക്കാൻ വൈകിയാൽ ബന്ധപ്പെട്ട പഞ്ചായത്ത് കമ്മിറ്റിക്ക് അപ്പീൽ നൽകാവുന്നതും അതിന്റെ തീരുമാനത്തിൻ സംതൃപ്തിയില്ലായെങ്കില് ബഹുമാനപെട്ട തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ട്രിബുണൽ മുൻപാകെ റിവിഷൻ നല്കാവുന്നതുമാണ്. കൂടാതെ പഞ്ചായത്ത് വകുപ്പിലെ മേൽ ഉദ്യോഗസ്ഥർക്കും കാലതാമസത്തിനെതിരെ പരാതി നൽകാവുന്നതാണ്. ആവശ്യമില്ലാത്ത രേഖകൾ ആവശ്യപ്പെട്ടതായി പരാതിയുണ്ടെങ്കിൽ അതുസംബന്ധിച്ച് ബന്ധപ്പെട്ട ജില്ലയിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകുക.
Kerala Voter List 2024 - Search By Name, Download
Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..  Click here to get a detailed guide
നിങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലിയ്ക്കായി ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ.
Related Questions
-
Niyas Maskan
Village Officer, Kerala . Answered on May 18,2020വീട് നിൽക്കുന്ന സ്ഥലത്തിൻ്റെ ആധാരം കാണുന്നില്ല.നികുതി അടച്ച രശീത് എല്ലാം ഉണ്ട്.എന്ത് ചെയ്യണം ?
ആധാരത്തിന്റെ ഡ്യൂപ് ളിക്കേ്റ്റ് ലഭിക്കുന്നതിന് സബ് രജിസ്ട്രാർ ആഫീസിൽ അപേക്ഷിക്കണം.
1 0 659 -
Niyas Maskan
Village Officer, Kerala .ഒരു അവകാശ പെട്ട വസ്തുവിനു വേണ്ടി കോടതി നടപടികളിലേക്ക് കടക്കാൻ ഈ വസ്തുവിൻ്റെ നികുതി ചീട്ട് കോപ്പി വില്ലേജ് ഓഫീസിൽ നിന്ന് കിട്ടാൻ എന്താണ് ചെയ്യേണ്ടത്?
നിയമപ്രകാരം സ്ഥലത്തിൻന്റെ ഉടമയ്ക്കലാതെ വില്ലജ് ഓഫീസിൽ നിന്നും കരം അടച്ച രസീതൊ കരം അടച്ചു എന്നുള്ള സർട്ടിഫികെറ്റോ ലഭിക്കില്ല. പിന്നെ ഉള്ള ഒരു മാർഗം എന്ന് പറഞ്ഞാൽ ...
1 0 1522 -
KDISC
SponsoredYIP Idea Submission
Thank you to all the college students who have submitted their ideas enthusiastically!
-
Niyas Maskan
Village Officer, Kerala . Answered on July 27,2020പോക്കുവരവ് സർട്ടിഫിക്കറ്റ് ഉണ്ടോ ?
റെവന്യൂ വകുപ് 25 ൽ അധികം സർട്ടിഫിക്കറ്റ് നൽകുന്നുണ്ട്. അതിൽ ഒന്നും പോക്കുവരവ് സർട്ടിഫിക്കറ്റ് എന്ന പേരിൽ ഒരു സർട്ടിഫിക്കറ്റ് ഇല്ല.ഒരാൾ ഒരു വസ്തു വാങ്ങുമ്പോൾ ...
2 0 2677 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on January 27,2021ഡാറ്റാബാങ്ക് എന്താണ്?
കൃഷിയോഗ്യമായ തണ്ണീർതടങ്ങൾ, നെൽവയൽ എന്നിവയുടെ വിസ്തീർണവും സർവേ നമ്പറും അടങ്ങിയ പട്ടിക.
3 0 1730 -
Niyas Maskan
Village Officer, Kerala . Answered on June 28,2020ഡാറ്റാബാങ്ക് എന്താണ്?
കേരളത്തിൽ ഉള്ള ഭൂമികളുടെ ഒരു രേഖയാണ് ഡേറ്റാബാങ്ക് എന്നുള്ളത്. ഡേറ്റാബാങ്കിൽ സ്ഥലത്തിന്റെ തരം (നിലം, പുരയിടം) , സർവ്വേ നമ്പർ, ബ്ലോക്ക് നമ്പർ,വിസ്തീർണം എന്നിവ കാണും.
3 0 1943 -
KDISC
Sponsored20 ലക്ഷം പേർക്ക് തൊഴിൽ
നിങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലിയ്ക്കായി ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ.
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on June 26,2020ഒരു ഭൂമിക് അവകാശികൾ ഉണ്ട്. അതിൽ ഒരാളെ കുറെ നാളായിട്ട് കാണുന്നില്ല. ഇങ്ങനെ ഒരു അവസരത്തിൽ ആ ഭൂമി ക്രയ വിക്രയം ചെയാൻ എന്ത് ചെയ്യണം ?
ഒരാളെ കാണാൻ ഇല്ലെങ്കിൽ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത് FIR ഫയൽ ചെയുക. 7 വർഷത്തിൽ കൂടുതൽ കാണാനില്ലെങ്കിൽ കോടതിയിൽ അപ്ലൈ ചെയ്ത് കഴിഞ്ഞാൽ കോടതി ...
2 77 2029 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on September 21,2020ആധാരത്തിലെ സർവ്വേ നമ്പറിൽ തെറ്റുകൾ തിരുത്താൻ എന്ത് ചെയ്യണം ?
നിങ്ങളുടെ ഭൂമിയുടെ ശരിയായ സർവ്വേ നമ്പർ നമ്പർ സംബന്ധിച്ചിട്ടുള്ള ഒരു വിശദീകരണമോ സർട്ടിഫിക്കേറ്റാ റവന്യൂ അധികാരികളിൽ നിന്ന് വാങ്ങണം .വാസ്തു എഴുതിത്തന്ന വ്യക്തിയോ അവകാശിക േളാ ...
1 0 1879 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on September 10,2020മുന്നാധാരം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം ?
ഒരു വസ്തുവിൻറെ മുന്നാധാരം നഷ്ടപ്പെട്ടുപോയാൽ മുന്നാധാരത്തിന്റെ അറിയാവുന്ന വിവരങ്ങൾ സൂചിപ്പിച്ച് നിശ്ചിത ഫാറത്തിൽ സബ് രജിസ്ട്രാർ ആഫീസിൽ 20 രൂപ സ്റ്റാമ്പ് പേപ്പർ സഹിതം ...
1 263 5239 -
-
Niyas Maskan
Village Officer, Kerala . Answered on August 22,2023ഒറിജിനൽ ആധാരം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം ?
ഒറിജിനൽ ആധാരം നഷ്ടപ്പെട്ടു കഴിഞ്ഞാൽ ആധാരത്തിന്റെ നമ്പരും ആധാരം നടന്ന തീയതിയും വെച്ചുകൊണ്ട് സബ് റെജിസ്ട്രർ ഓഫീസിൽ നിശ്ചിത ഫീസ് അടച്ചു കൊണ്ട് അപേക്ഷിച്ചാൽ ഏത് ...
2 0 908 -
Kerala State Electricity Board
Government of Kerala . Answered on April 06,2021ഗാർഹിക കണക്ഷൻ സിംഗിൾ ഫേസിൽ നിന്ന് ത്രീ ഫേസ് ആക്കാൻ എന്ത് ചെയ്യണം ?
wss.kseb.in എന്ന പോർട്ടലിൽ ലോഗിൻ ചെയ്ത് Phase change ന് വേണ്ടി അപേക്ഷിക്കുക. രേഖയായി ID പ്രൂഫിന്റെ Copy സമർപ്പിക്കണം. അംഗീകൃത വയർ മാന്റെ Test ...
1 4 722 -
KSFE
Sponsoredകെ.എസ്.എഫ്.ഇ ഭവന വായ്പ
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
-
Kerala State Electricity Board
Government of Kerala . Answered on June 22,2020സർക്കാർ പ്രഖ്യാപിച്ച സബ്സിഡി ഉള്ളത് കൊണ്ട് അടുത്ത വൈദ്യുതി ബില്ലിൽ കഴിഞ്ഞ പ്രാവശ്യം കൂടുതൽ വന്നത് കുറച്ചു തരുവോ ?
2020 ഏപ്രിൽ 20 മുതൽ 2020 ജൂൺ 19 വരെയുള്ള കാലയളവിൽ നൽകിയ വൈദ്യുതി ബില്ലുകൾക്കാണ് സംസ്ഥാനസർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ ആദ്യ ആഴ്ച മുതൽ നൽകുന്ന ...
1 0 218 -
Niyas Maskan
Village Officer, Kerala .ഒരു അവകാശ പെട്ട വസ്തുവിനു വേണ്ടി കോടതി നടപടികളിലേക്ക് കടക്കാൻ ഈ വസ്തുവിൻ്റെ നികുതി ചീട്ട് കോപ്പി വില്ലേജ് ഓഫീസിൽ നിന്ന് കിട്ടാൻ എന്താണ് ചെയ്യേണ്ടത്?
നിയമപ്രകാരം സ്ഥലത്തിൻന്റെ ഉടമയ്ക്കലാതെ വില്ലജ് ഓഫീസിൽ നിന്നും കരം അടച്ച രസീതൊ കരം അടച്ചു എന്നുള്ള സർട്ടിഫികെറ്റോ ലഭിക്കില്ല. പിന്നെ ഉള്ള ഒരു മാർഗം എന്ന് പറഞ്ഞാൽ ...
1 0 1522 -
Try to help us answer..
- What is the current rule for borewell drilling, Kerala?
Write Answer
-
പഞ്ചായത്തു തന്നെ റോഡിൽ ഗതാഗത തടസ്സമുണ്ടാക്കും വിധം നിർമ്മാണം ഉണ്ടാക്കിയാൽ അത് എങ്ങനെ തടയ്യാം ?
Write Answer
-
മുൻസിപ്പാലിറ്റി പരിധിയിൽ ഒരു ഇടവഴി ടാറിട്ടു റോഡ് ആയി കിട്ടുവാൻ ഇടവഴിക്ക് കുറഞ്ഞത് എത്ര വീതി എങ്കിലും വേണം (Minimum width required for getting a road tarred in muncipality area) ?
Write Answer
-
അഞ്ചടി വീതിയുള്ള ഇടവഴി സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുന്നതിനു മുൻപ് തന്നെ 7 അടി ടാറിട്ട റോഡ് ആക്കാനുള്ള അപേക്ഷ പാസാക്കാൻ മുനിസിപ്പാലിറ്റിക്ക് സാധിക്കുമോ? സ്വകാര്യ വ്യക്തികൾ റോഡിനായി രണ്ടടി കൂടി വിട്ടു നൽകാൻ തയ്യാറല്ല
Write Answer
-
പഞ്ചായത്ത് പ്രസിഡന്റിന്റെ അധികാരങ്ങൾ എന്തൊക്കെയാണ്?
Write Answer
-
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!
- What is the current rule for borewell drilling, Kerala?
-
Trending Questions
-
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 2787 58318 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 78713 -
KDISC
SponsoredAttention Employers
Are you on the lookout for top-notch talents to join your team? Look no further! Join the Kerala Knowledge Economy Mission (KKEM) placement drives!
-
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 136 2836 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 236 4714 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 364 19228 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on July 22,2020How to get thandaper account from the village office?
To get Thandaper, visit the village office with the following documents. Land Related Documents Details about Last Year's paid land tax Proof ...
2 575 11472 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 16509 -
Team Digilocker
Ministry of Electronics & IT (MeitY) . Answered on May 14,2021How to add Kerala driving licence in digilocker ?
Its available from MoRTH but State-specific driving licenses issued by the Govt of Kerala is not available.
3 0 13694 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on January 31,2021For calculating the road tax in Bangalore for a car registered in Kerala, should I consider the price at which I buy the car from the original owner or the price at which the original owner buys it from the showroom ?
Original ex-showroom Price
3 12 798 -
Venu Mohan
Citizen Volunteer, Kerala . Answered on January 01,2022Which are the medisep hospitals in Kozhikode ?
Following are the list of MEDISEP hospitals in Kozhikode. Hospital Name Specialization EMS Memorial Co- operative Hospital &Research centre - 2708D General Medicine, ...
1 312 8962 -
KDISC
Sponsored20 ലക്ഷം പേർക്ക് തൊഴിൽ
നിങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലിയ്ക്കായി ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ.