ആം ആദ്മി ബീമാ യോജനയെ (Aam Aadmi Bima Yojana)  കുറിച് വിവരിക്കാമോ ?






Vinod Vinod
Answered on June 09,2020

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ ഗ്രാമീണമേഖലയിലെ ഭൂരഹിതകുടുംബങ്ങൾക്കുവേണ്ടി ആരംഭിച്ച ഇൻഷ്വറൻസ് പദ്ധതി. ഈ പദ്ധതിപ്രകാരം സംഘടിതമേഖലയിൽ ജോലിയില്ലാത്ത കുടുംബനാഥനെയോ കുടുംബത്തിലെ വരുമാനമുള്ള ഒരു വ്യക്തിയെയോ ഇൻഷ്വർ ചെയ്യുന്നു. ചിയാൿ (CHIAK) ആണ് നോഡൽ ഏജൻസി. ചിയാൿ പരസ്യം പ്രസിദ്ധീകരിക്കുമ്പോൾ ബന്ധപ്പെട്ട അക്ഷയ കേന്ദ്രത്തിൽ അപേക്ഷ നൽകിയാൽ മതി.

പ്രീമിയം 200 രൂപ.

ആനുകൂല്യങ്ങൾ

സ്വാഭാവികമരണം:30,000 രൂപ

അപകടമരണം:75,000 രൂപ

അപകടം‌മൂലം ഉണ്ടാകുന്ന സ്ഥിരമായ അംഗവൈകല്യം:75,000 രൂപ

അപകടം‌മൂലം ഉണ്ടാകുന്ന അംഗവൈകല്യം:35,000 രൂപ

ഒരു കുടുംബത്തിലെ രണ്ടുകുട്ടികൾക്കു സ്കോളർഷിപ്പ്:പ്രതിമാസം 200 രൂപ (ഒരു കുട്ടിക്ക് 100 രൂപ)


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide