What are the life mission home scheme conditions in construction?






ലൈഫ് ഭവന പദ്ധതി അർഹത മാനദണ്ഡങ്ങൾ - ഭൂരഹിത ഭവന രഹിതർ

1) സ്വന്തമായി/കുടുംബാംഗങ്ങളുടെ പേരിൽ വസ്തു ഇല്ലാത്തവർ/പരമ്പരാഗതമായി ഭൂമി കൈമാറികിട്ടാൻ സാധ്യത ഇല്ലാത്തവർ

2) റേഷൻ കാർഡ് ഉള്ളകുടുംബം (ഒരു റേഷൻ കാർഡിന് ഒരു വീട്-ഈ നിബന്ധനയിൽ പട്ടിക വർഗക്കാർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.)

3) കുടുംബ വരുമാനം മൂന്ന് ലക്ഷം രൂപയിൽ താഴെയുള്ളവർ

4) സർക്കാർ/അർദ്ധ സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ/പെൻഷൻ വാങ്ങുന്നവർ ഉള്ള കുടുംബം ആകാൻ പാടില്ല.

5) സ്വകാര്യ ആവശ്യത്തിന് നാലു ചക്ര വാഹനം ഉള്ളവർ ആകാൻ പാടില്ല.

6) അവകാശികൾക്ക് വസ്തു ഭാഗം ചെയ്ത സാഹചര്യത്തിൽ സ്വന്തം പേരിൽ സാങ്കേതികമായി ഭൂമി ഇല്ലാത്തവർ അർഹരല്ല.


ലൈഫ് ഭവന പദ്ധതി അർഹത മാനദണ്ഡങ്ങൾ - ഭൂമിയുള്ള ഭവന രഹിതർ

1) സ്വന്തമായി/കുടുംബാംഗങ്ങളുടെ പേരിൽ വീട് ഇല്ലാത്തവർ/പരമ്പരാഗതമായി വീട് കൈമാറികിട്ടാൻ സാധ്യത ഇല്ലാത്തവർ

2) റേഷൻ കാർഡ് ഉള്ളകുടുംബം (ഒരു റേഷൻ കാർഡിന് ഒരു വീട് - ഈ നിബന്ധനയിൽ പട്ടിക വർഗക്കാർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.)

3) കുടുംബ വരുമാനം മൂന്ന് ലക്ഷം രൂപയിൽ താഴെയുള്ളവർ

4) സർക്കാർ/അർദ്ധ സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ/പെൻഷൻ വാങ്ങുന്നവർ ഉള്ള കുടുംബം ആകാൻ പാടില്ല.

5) സ്വകാര്യ ആവശ്യത്തിന് നാലു ചക്ര വാഹനം ഉള്ളവർ ആകാൻ പാടില്ല.

6) അവകാശികൾക്ക് വസ്തു ഭാഗം ചെയ്ത സാഹചര്യത്തിൽ സ്വന്തം പേരിൽ സാങ്കേതികമായി വീട് ഇല്ലാത്തവർ അർഹരല്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide