Voter list il name undo ennu engane aan check cheyyuka ?






Niyas Maskan, Village Officer, Kerala
Answered on November 18,2020

നിയമസഭ/ ലോക്സഭ തിരഞ്ഞെടുപ്പിന് ഒരു വോട്ടർ പട്ടികയും പഞ്ചായത്ത് മുൻസിപ്പാലിറ്റി കോര്പറേഷന് വേറെ വോട്ടർ പട്ടികയും ആണ് .

ഇന്ത്യൻ തിരഞ്ഞെടുപ്പു കമ്മീഷൻന്റെ നേതൃത്വത്തിൽ ആണ് നിയമസഭയിലേക്കും, ലോക്സഭയിലേക്കും വേണ്ടി വോട്ടർ പട്ടിക തയാർ ചെയുന്നത്. വോട്ടർ പട്ടികയിൽ പേര് ഉണ്ടോ എന്ന് https://www.nvsp.in/ എന്ന വെബ്സൈറ്റ് വഴി നോക്കാം.

സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻന്റെ നേതൃത്വത്തിൽ ആണ് പഞ്ചായത്ത് മുൻസിപ്പാലിറ്റി കോര്പറേഷന് വേണ്ടി വോട്ടർ പട്ടിക തയാർ ചെയുന്നത്. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ http://lsgelection.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക.


Guide

How to correct Voter ID card details ?

A Voter ID Card, also known as the Electors Photo Identity Card (EPIC) is a photo identity card that is issued by the Election Commission of India to all the citizens of India above the age ..
  Learn More

Guide

How to Vote in elections ? (2022)

Elections will be held in India every 5 years. In this guide, we will brief you on how to vote for elections in India. Eligibility Following people are eligible to cast their vote. Fo..
  Learn More