There was a spelling mistake in my birth certificate. My original surname is shaw and in my birth certificate it is show. So if I make an affidavit of it, do I need to publish it in newspapers and gazette?


ജനന രജിസ്റ്ററിൽ ഉണ്ടായിട്ടുള്ള അക്ഷര തെറ്റുകൾ രജിസ്ട്രാർക്ക് അപേക്ഷ നൽകി തിരുത്താവുന്നതാണ്.

താങ്കളുടെ SSLC സർട്ടിഫിക്കറ്റ്   പകർപ്പ് സഹിതം അപേക്ഷ നൽകുക.

 
tesz.in