"Registration Number is not available in Vahan4 database, Please contact the concern RTO" എന്ന് കാണിക്കുന്നു. Ownership ചേഞ്ച്‌ ചെയ്യാനും മൊബൈൽ നമ്പർ അപ്ഡേറ്റ് cheyyanum ഓൺലൈൻ സാധിക്കുന്നില്ല.. ഇനി എന്താണുചെയ്യേണ്ടതു സാർ


May be you have a book RC. So contact RT office and update data in Vahan


 
tesz.in