Register marriage cheyyan ipol apply cheyithal 1 month notice bordil idumo? Apply cheyumbol post vazhy nthelum notice ayakumo 2 perude veedukalil athine kurichu?






1954 ലെ സ്പെഷ്യൽ മാര്യേജ് നിയമ പ്രകാരം വിവാഹം നടത്തുന്നതിനായി നൽകുന്ന നോട്ടീസിന്റെ പകർപ്പ്, വരൻ അല്ലെങ്കിൽ വധു താമസിക്കുന്നത്, നോട്ടീസ് ഏത് ഓഫീസിലാണോ നൽകിയത് ആ ഓഫീസിന്റെ അധികാര പരിധിക്ക് പുറത്താണെങ്കിൽ, അവിടെത്തെ ഓഫീസിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നതിന് കൂടി അയച്ചു കൊടുക്കും. നോട്ടീസ് സംബന്ധിച്ച് ആക്ഷേപങ്ങൾ നൽകുന്നതിനുള്ള സമയ പരിധി നോട്ടീസ് പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസമാണ്. (1954 ലെ സ്പെഷ്യൽ മാര്യേജ് നിയമത്തിലെ വകുപ്പ് 6,7 എന്നിവ കാണുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Marriage Certificate in Kerala?

Marriage certificate is a document that provides valuable evidence of marriage, social security, self-confidence particularly among married women. Certificate of marriage is an official docu..
  Click here to get a detailed guide

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide