Niyamasabha vote cheythirunnu. Ipol check cheythapol per illa. Eni cherkkan pattille?






Niyas Maskan, Village Officer, Kerala
Answered on November 18,2020

നിയമസഭ/ ലോക്സഭ തിരഞ്ഞെടുപ്പിൽ പേര് ഉണ്ടെന് വിചാരിച്ചു പഞ്ചായത്ത് മുൻസിപ്പാലിറ്റി കോര്പറേഷന് തിരഞ്ഞെടുപ്പിൽ പേര് ഉണ്ടാകണമെന്നില്ല.രണ്ടിനും രണ്ട് വോട്ടർ പട്ടികയാണ്.

സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻന്റെ നേതൃത്വത്തിൽ ആണ് പഞ്ചായത്ത് മുൻസിപ്പാലിറ്റി കോര്പറേഷന് വേണ്ടി വോട്ടർ പട്ടിക തയാർ ചെയുന്നത്. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ http://lsgelection.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക.

പഞ്ചായത്ത് മുൻസിപ്പാലിറ്റി കോര്പറേഷന് വോട്ടർ പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടോ എന്ന് ഇവിടെ നോക്കാം.

പേര് ചേർക്കാൻ കഴിയും, പക്ഷെ ഈ വരുന്ന പഞ്ചായത്ത് മുൻസിപ്പാലിറ്റി കോര്പറേഷന് തിരഞ്ഞെടുപ്പുകളിൽ പേര് ചേർക്കാൻ ഉള്ള സമയം കഴിഞ്ഞു.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


Guide

How to correct Voter ID card details ?

A Voter ID Card, also known as the Electors Photo Identity Card (EPIC) is a photo identity card that is issued by the Election Commission of India to all the citizens of India above the age ..
  Learn More

Guide

How to Vote in elections ? (2022)

Elections will be held in India every 5 years. In this guide, we will brief you on how to vote for elections in India. Eligibility Following people are eligible to cast their vote. Fo..
  Learn More