My husband reserved category Kerala. Me Backward category Tamil nadu. Marriage registration in Kerala. Presently living in Tamil nadu.Child Backward category il Kerala thil certificate kitumo?






Niyas Maskan, Village Officer, Kerala verified
Answered on February 02,2023

ഏത് സ്ഥാനത്താണോ സ്ഥിരമായിട്ട് താമസിക്കുന്നത്.. റേഷൻ കാർഡും അതുപോലെയുള്ള ഐഡി കാർഡ്സൊക്കെ ഏത് സംസ്ഥാനത്താണോ ഉള്ളത് അവിടത്തെ വില്ലജ് ഓഫീസിലാണ് അപേക്ഷിക്കേണ്ടത് പിന്നെ ഒരു കാര്യം അതാത് സംസ്ഥാനത്ത് അംഗീകരിക്കപ്പെട്ടിട്ടുള്ള ഏത് പിന്നാക്ക വിഭാഗമാണോ അത്തരത്തിലുള്ളവരുടെ മക്കൾക്ക് ആ സർട്ടിഫിക്കറ്റ് കിട്ടുമെന്നാണ്.

ഇവിടെ നിങ്ങൾ രണ്ടു വിഭാഗം ആണ് കാണിക്കുന്നത്. അത് കൊണ്ട് തന്നെ ഈ കുട്ടി ഏത് ആചാരപ്രകാരമാണ് ജീവിച്ചു വരുന്നത് എന്നുള്ളതിന്റെ അന്വേഷണ നടത്തി അതിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കാം ലഭ്യമാകുക

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get an Inter-caste Marriage Certificate In Tamil Nadu?

An applicant can apply for the Inter-caste Marriage Certificate using his/her unique CAN number. If the applicant doesn't have a unique CAN Number, he must register for CAN to access the app..
  Click here to get a detailed guide