Life Mission padhathi prakaramulla reethiyil bhavana nirmanam poorthikarikathe panam durupayogam cheythal enthanu athinethire cheyyendath?






ലൈഫ് പദ്ധതിയിൽ, മുൻകൂറായി - 40000 രൂപ, ബേസ്മെന്റ് പൂർത്തിയാകുമ്പോൾ - 160000 രൂപ, ലിന്റിൽ വരെ പൂർത്തിയാവുമ്പോൾ 100000 രൂപ, കെട്ടിടം പണി പൂർത്തിയായി കഴിയുബോൾ 100000 രൂപ എന്നിങ്ങനെ, നാല് ഗഡുക്കളായാണ് ധനസഹായം നൽകുന്നത്. ധനസഹായം വാങ്ങിയ ശേഷം കെട്ടിടം പണി പൂർത്തിയാക്കാതിരിക്കുകയോ ധനസഹായം ദുരുപയോഗിക്കുകയോ ചെയ്താൽ അത് ഗുണഭോക്താവിൽ നിന്നും, 12% പലിശ സഹിതം, റവന്യൂ റിക്കവറി വഴി ഈടാക്കാൻ കഴിയും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide