Is it necessary to give application to post office for address change or is it fine if we get a letter from panchayat member who certify our address and then can be submitted to panchayat?






പഞ്ചായത്തിൽ നിന്നും പുതിയ മേൽവിലാസം നൽകി താമസ സർട്ടിഫിക്കറ്റ് വാങ്ങുക. റേഷൻ കാർഡ്, ഇലക്ഷൻ ഐ.ഡി. കാർഡ് തുടങ്ങിയവയ്ക്ക് പ്രസ്തുത സർട്ടിഫിക്കറ്റ് ആവശ്യമായി വരും.മേൽ വിലാസം മാറിയ വിവരം പോസ്റ്റാഫീസിൽ രേഖാമൂലം അറിയിച്ചാൽ തപാലുകൾ അവർ പുതിയ വിലാസത്തിലേക്ക് റീ ഡയറക്ട് ചെയ്യും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide