I need Caste Certificate in Kerala. But I and my parents don't have SSLC certificate which is normally used for supporting caste certificate. How I can apply for caste certificate and what other documents could be used to support my application?






Niyas Maskan, Village Officer, Kerala verified
Answered on February 10,2023

SSLC സർട്ടിഫിക്കറ്റ് ആപ്ലിക്കന്റിനോ പേരെന്റ്സിനോ ഇല്ലെങ്കിൽ ആപ്ലികന്തോ പേരെന്തോ സ്‌കൂളിൽ പഠിച്ചിരുന്ന കാലത്തെ സ്കൂൾ അഡ്മിഷൻ റജിസ്റ്ററിന്റെ extract ലഭിക്കുന്നതാകും. അതിൽ ആ വിദ്യാർത്ഥിയെക്കുറിച്ച് എല്ലാ വിവരങ്ങളും ഉണ്ടാകും. ജാതിയും മതവും പേരും അഡ്രസും ഒക്കെ രേഖപ്പെടുത്തിയിട്ടുണ്ടാകും.

അത് ഹാജരാക്കുക.

ഇതും ഇല്ലെങ്കിൽ ആ ജാതി ഉൾക്കൊള്ളുന്ന ആ പരിസരത്തെ സമുദായസംഘടന അല്ലെങ്കിൽ ഒരു കൂട്ടായ്മ സംഘടനയുടെ ഒരു കത്ത് അവരുടെ ലെറ്റർപാഡിൽ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഈ പറയുന്ന ആളും കുടുംബവും ഇന്ന മത വിഭാഗത്തിൽ ഇന്ന ജാതിൽ ആണ് എന്ന് രേഖപ്പെടുത്തി ഹാജരാകണം.

അത് കൂടാതെ സ്വന്തവുമായിട്ട് അഫിഡവിത് തയാറാക്കുക. ഞങ്ങൾ എല്ലാവരും ഇന്ന മതവിഭാഗത്തിലും ജാതിയിലും ജനിച്ചു വളർന്നവരാണ് എന്ന് ബോധിപിചു കൊള്ളുന്നു എന്നുള്ള സെല്ഫ് അഫിഡവിറ്റു സബ്മിറ്റ് ചെയുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide