I have a slight difference in the address of my sslc certificate and passport. can I get one and same certificate fix it?






Niyas Maskan, Village Officer, Kerala verified
Answered on November 15,2022

ഒന്നിലധികം പേരുകളും ഒന്നിലധികം മേൽവിലാസങ്ങളും വ്യത്യസ്ത ഡോക്യൂമെന്റുകളിൽ ഉണ്ടാകുമ്പോൾ അത് രണ്ടും ഒന്നാണ് എന്ന് കാണിക്കാൻ ഉള്ളതാണ് One and Same Certificate.

പക്ഷെ നിലവിൽ സർക്കാരിന്റെ ഒരു സർക്കുലർ മൂലം One and Same Certificate ന് പകരം സ്വന്തമായി ഒരു അഫിഡവിറ്റ് തയാറാക്കി ഏതെങ്കിലും ഗസറ്റഡ് ഉദ്യോഗസ്ഥരെ കൊണ്ട് അറ്റെസ്റ് ചെയ്ത് കഴിഞ്ഞാൽ അത് മതി One and Same Certificate ന് തുല്യമായിട്ട് എന്ന് പറയുന്നുണ്ട്.

ചില വില്ലജ് ഓഫീസുകളിലൊക്കെ അത് കൊടുക്കുന്നത് ഒഴിവാകീട്ടുണ്ട് . കാരണം ആളുകൾക്കു One and Same Certificate ന് തുല്യമായാ അഫിഡവിറ്റ് തയാറാക്കി ഗസറ്റഡ് ഓഫീസറെ കൊണ്ട് സൈൻ ചെയ്യിപ്പിക്കാലോ. അത് കൊണ്ട് വില്ലജ് ഓഫീസിലെ തിരക് കുറയ്ക്കാൻ കഴിയും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide