I am born in Kerala. After marriage, my parents came to Kerala for employment. My father has sc certificate in paraiyan of Tamilnadu. The caste is also found in Kerala government records. Now I am 26 years old. Can i get sc reservation in Kerala?






Niyas Maskan, Village Officer, Kerala verified
Answered on December 27,2022

ഓരോ സംസ്ഥാനത്തിനും SC/ST വിഭാഗങ്ങൾ ആരൊക്കെയാണ് എന്ന് സംബന്ധിച്ച് സർക്കാരിൻറെ ലിസ്റ്റുകൾ ഉണ്ട്.

കേരളത്തിൽ ജനിച്ച ആൾക്ക് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും അല്ലെങ്കിൽ സ്കൂളിൽ നിന്നും എസ്എസ്എൽസി കഴിഞ്ഞിട്ടുള്ള സർട്ടിഫിക്കറ്റിലോ ഈ പറയുന്ന "പറയൻ" എന്ന വിഭാഗത്തിൽ പെടുന്നു എന്ന് രേഖപടുത്തിട്ടുണ്ടെങ്കിൽ അത് വെച് ക്ലെയിം ചെയാൻ കഴിയും.

കൂടാതെ തമിഴ്നാട്ടിൽ ഉള്ള പറയൻ വിഭാഗം തന്നെയാണ് കേരളത്തിൽ ഉള്ളതെന്നും ഉറപ്പ് വരുത്തേണ്ടതുണ്ട്.

കേരളത്തിൽ ജനിക്കുകയും കേരളിയാനായി ജീവിക്കുകയും ആണെങ്കിൽ മാത്രമേ നമുക്ക് ഈ സർട്ടിഫിക്കറ്റ് ചോദിക്കാൻ കഴിയുള്ളു .

നമ്മുടെ മുഴുവൻ അഡ്രസ്സും തമിഴ്നാട്ടിൽ അഡ്രസ് ആണെങ്കിൽ അത് കിട്ടാൻ പ്രയാസമായിരിക്കും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide