How to get birth certificate for someone born in Kerala in 1976 at home and is not registered at the time of birth?






RDO യുടെ അനുമതിവാങ്ങി ജനനം നടന്ന സ്ഥലത്തെ തദ്ദേശ ഭരണ സ്ഥാപനത്തിൽ ജനനം രജിസ്റ്റർ ചെയ്യാൻ കഴിയും. ഇതിനായി ജനനം നടന്ന സ്ഥലത്തെ തദ്ദേശ ഭരണ സ്ഥാപനത്തിൽ നിന്നും അവിടെ ജനനം രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കാണിക്കുന്ന ഫോം 10 ലുള്ള 'നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ്' വാങ്ങി, അതു സഹിതം  താമസിച്ചുള്ള  ജനന രജിസ്ട്രേഷന്റെ (Delayed Registration) അനുമതിക്കായി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്(RDO ക്ക്) അപേക്ഷ നൽകേണ്ടതാണ്. അനുമതിക്കുള്ള അപേക്ഷ തദ്ദേശ ഭരണ സ്ഥാപനം വഴി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് നൽകുകയും ആവാം. അനുമതി ലഭിച്ച ശേഷം  അനുമതി ഉത്തരവും ആവശ്യമായ രേഖകളും  സഹിതം ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനത്തിൽ ഹാജരായി ജനനം രജിസ്റ്റർ ചെയ്യാവുന്നതാണ്.അതിനുശേഷം അപേക്ഷ നൽകി ജനന സർട്ടിഫിക്കറ്റ് വാങ്ങുകയും ചെയ്യാം

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get a Birth Certificate in Kerala?

A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..
  Click here to get a detailed guide

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide