How do I get my birth certificate if I was born at home in 1962 in Trivandrum?
Answered on April 28,2022
താങ്കളുടെ ജനനം നാളിതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ അത് എവിടെയാണോ നടന്നത് അവിടെത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ, RDO യുടെ അനുമതി വാങ്ങി, രജിസ്റ്റർ ചെയ്യാൻ കഴിയും. ജനനം രജിസ്റ്റർ ചെയ്യുന്നതിനായി ജനനം നടന്ന സ്ഥലത്തെ തദ്ദേശ ഭരണ സ്ഥാപനത്തിൽ നിന്നും ജനനം രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കാണിക്കുന്ന ഫോം 10 ലുള്ള നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് വാങ്ങി, അതും ജനന റിപ്പോർട്ടും സ്കൂൾ രേഖയും സഹിതം താമസിച്ചുള്ള ജനന രജിസ്ട്രേഷന്റെ (Delayed Registration) അനുമതിക്കായി സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് അപേക്ഷ നൽകുക. അനുമതിക്കുള്ള അപേക്ഷ തദ്ദേശ ഭരണ സ്ഥാപനം വഴി സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് നൽകുകയും ആവാം. അനുമതി ലഭിച്ച ശേഷം അനുമതി ഉത്തരവും ആവശ്യമായ രേഖകളും ലേറ്റ് ഫീസായ 10 രൂപയും സഹിതം ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനത്തിൽ ഹാജരായി ജനനം രജിസ്റ്റർ ചെയ്യാവുന്നതാണ്. അതിനുശേഷം അപേക്ഷ നൽകി ജനന സർട്ടിഫിക്കറ്റ് വാങ്ങുകയും ചെയ്യാം.
How to get a Birth Certificate in Kerala?
A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..  Click here to get a detailed guide
Kerala Voter List 2024 - Search By Name, Download
Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..  Click here to get a detailed guide
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
Related Questions
-
Radhakrishnan Chingankandy
Rtd. Joint Director Of Panchayats, Kerala .How to add name in the birth certificate for a person born in 1980s in Kerala?
As per Kerala Registration of (Births and Deaths) Amendment rules, 2015, which came into effect on 23/5/2015, time limit ...
1 0 255 -
Kerala Institute of Local Administration - KILA
Government of Kerala . Answered on June 17,2021My son born at Thalassery josgiri hospital in Kerala and I have his birth certificate without his name. Can I receive the same online by adding his name?
ജനന രജിസ്റ്ററിൽ പേര് ചേർക്കുന്നതിന് ഏതു തദ്ദേശ ഭരണ സ്ഥാപനത്തിലാണോ ജനനം രജിസ്റ്റർ ചെയ്തിട്ടുള്ളത് ആ സ്ഥാപനത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മാതാപിതാക്കളുടെ രേഖാമൂലമായ സംയുക്ത അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ...
1 0 207 -
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!
-
Kerala Institute of Local Administration - KILA
Government of Kerala . Answered on December 23,2021As per sslc certificate , i was born in 1991. But i dont know if it was registered or not. The data is not available in online website. How can i get my birth certificate ? How can i know if it is registered or not? I was born in a clinic which was under kochi corporation then. But that clinic doesnt exist now.
കൊച്ചി കോർപറേഷനിലെ ജനന രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരുന്നതേയുള്ളൂ. ലഭ്യമായ വിവരങ്ങൾ (ജനന തീയതി, മാതാപിതാക്കളുടെ പേര് തുടങ്ങിയവ) സഹിതം ...
1 0 127 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 24,2022How to get birth certificate for someone born in Kerala in 1976 at home and is not registered at the time of birth?
RDO യുടെ അനുമതിവാങ്ങി ജനനം നടന്ന സ്ഥലത്തെ തദ്ദേശ ഭരണ സ്ഥാപനത്തിൽ ജനനം രജിസ്റ്റർ ചെയ്യാൻ കഴിയും. ഇതിനായി ജനനം നടന്ന സ്ഥലത്തെ തദ്ദേശ ഭരണ ...
1 0 345 -
Kerala Institute of Local Administration - KILA
Government of Kerala . Answered on July 20,2022How to register my birth? I was born in 1971 but not registered. Now I want register and get birth certificate.
1971 ലെ ജനനവും രജിസ്റ്റർ ചെയ്യാൻ കഴിയും. RDO യുടെ അനുമതിവാങ്ങി ജനനം നടന്ന സ്ഥലത്തെ തദ്ദേശ ഭരണ സ്ഥാപനത്തിൽ ജനനം രജിസ്റ്റർ ചെയ്യാം. ഇതിനായി ...
1 0 125 -
Niyas Maskan
Village Officer, Kerala . Answered on January 11,2024I got a nativity certificate from village office for my son who was born in UAE. But on the "place of birth" coloumn it is showing our place in kerala. The village officer said that it should be like that only. Is it true?
മാതാപിതാക്കളിൽ ആരെങ്കിലും ഒരാള് ഇന്ത്യക്കാരനായാൽ അയാളുടെ മക്കൾക് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. ഇന്ത്യക് വെളിയിൽ ജനിച്ചു എന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാകും. കാരണം ഓൺലൈൻ അപ്പ്ലിക്കേഷനിൽ ...
1 0 14 -
Tahsildar, Kurnool District, AP / Govind Singh R
Answered on December 03,2022I was born in 1996 in Cheruvannur Nallalam gramapanchayat. However now they were merged with the Kozhikode corporation. I was not able to find my birth certificate sevana civil registration. What should I do?
Please go through “Registration of Births & Deaths Act, 1969” and follow the relevant sections for registration of late ...
2 1 155 -
Citizen Helpdesk
Curated Answers from Government Sources . Answered on June 17,2021My date of birth is 15.02.1957.I have birth date mentioned at H.S exam.or College certificate etc.At that time birth certificate was not compulsory. How I will prove.at that time DOB was not compulsory?
Registration of births and deaths act is in existence from 1969.Please refer the Act. Source: This answer is provided by ...
1 0 191 -
Citizen Helpdesk
Curated Answers from Government Sources . Answered on June 05,2021Driving licence mein date of birth sahi kaise karen ?
Steps to follow to apply for Date of birth :- 1. Visit https://sarathi.parivahan.gov.in/sarathiservice/stateSelection.do2. Select concerned state4. Click on "Services on ...
1 0 155 -
Citizen Helpdesk
Curated Answers from Government Sources .How to get Birth and Death Certificates from Town Panchayats limit in Tamil Nadu?
STATUTORY PROVISION: Computerised Birth/Death Certificates are being issued under CRS Software (Civil Registration Software) in all the 528 Town Panchayats. Every Birth and ...
1 0 845 -
Hasanali
Answered on June 15,2022I did not add my 10th mark sheet to my passport. but I want to add it and I'm unaware of the procedure. How to add my 10th mark sheet and change my ENCR ?
Apply for Reissue of passport, state reason ECNR in change in particular column
2 0 3027 -
Gautham Krishna
Citizen Volunteer . Answered on April 27,2021I did not add my 10th mark sheet to my passport. but I want to add it and I'm unaware of the procedure. How to add my 10th mark sheet and change my ENCR ?
Documents upload is not mandatory. At the time of verification at PSK/POPSK, all documents will be uploaded. You may add ...
2 227 4539 -
Try to help us answer..
-
How can I get offline birth certificate from Allepey municipality?
Write Answer
-
I've changed my 2 month old's name spelling once in Kerala. Do I have an option to change it once more? Can I do it through gazette? Is it necessary to wait until school certificate is obtained?
Write Answer
-
How to change name in plus two certificate in Kerala?
Write Answer
-
എന്റെ മകന്റെ birth certificatil അവന്റെ അഡ്രസ്സിന് കറക്ഷൻ ഉണ്ട് അത് ഓൺലൈനിൽ തിരുത്താൻ പറ്റുമോ?
Write Answer
-
ജനന സർട്ടിഫിക്കറ്റിൽ കുട്ടിയുടെ പേരിന്റെ കൂടെ ഇനിഷ്യൽ നിർബന്ധമാണോ?
Write Answer
-
How can I get offline birth certificate from Allepey municipality?
-
Trending Questions
-
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 2842 59402 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 171 3521 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 249 4975 -
Venu Mohan
Citizen Volunteer, Kerala . Answered on January 01,2022Which are the medisep hospitals in Kozhikode ?
Following are the list of MEDISEP hospitals in Kozhikode. Hospital Name Specialization EMS Memorial Co- operative Hospital &Research centre - 2708D General Medicine, ...
1 320 9137 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023How can I convert nilam to purayidom in Kerala?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 325 6889 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 79204 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 16666 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 2481 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 377 19498 -
Citizen Helpdesk
Curated Answers from Government Sources . Answered on November 27,2021Which hospitals in Kerala accept Medisep Insurance?
Hospital empanelment is not yet completed Source: This answer is provided by Finance (Health Insurance) Department, Kerala
2 424 34995