How can I renew my NCL certificate in Kerala?






Niyas Maskan, Village Officer, Kerala verified
Answered on February 02,2023

നോൺ ക്രീമി ലയർ സര്ടിഫിക്കറ്റിന് പുതുക്കുക എന്നുള്ള ഒരു പരിപാടിയില്ല . അതിന്റെ കാലാവധി കഴിഞ്ഞാൽ പുതുതായി വീണ്ടും എടുക്കുക എന്നുള്ളതാണ്.

കേരള സംസ്ഥാനത്തിലെ ആവശ്യത്തിലേക്കാണ് എങ്കിൽ അത് വില്ലജ് ഓഫീസർ നൽകുന്ന നോൺ ക്രീമി ലയർ സര്ടിഫിറ്റ് മതിയാകും. കേരളത്തിനു വെളിയിലേക്കോ കേന്ദ്ര ഗവൺമെൻറ് ആവശ്യത്തിലേക്കോ ആണെങ്കിൽ തഹസിൽദാർ നൽകുന്നതാണ് വേണ്ടത് .

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide