Health inshurance എടുക്കുമ്പോൾ എന്തൊക്കെ ആണ് ടെസ്റ്റ്‌ ചെയ്യുക ?






സാധാരണ ആരോഗ്യ ഇൻഷുറൻസ് എടുക്കുമ്പോ 60 വയസ്സുവരെ മെഡിക്കൽ ചെക്കപ്പ് ഒന്നും കൂടാതെ ആണ് 90% കമ്പനികളും പോളിസി കൊടുക്കുക. പകരം നിലവിലുള്ള അസുഖത്തിനെ സംബന്ധിക്കുന്ന റിപോർട്ടുകൾ മതിയാകും.  എന്നാൽ ഈ റിപ്പോർട്ട് ലഭ്യമല്ലാത്ത സാഹചര്യത്തിലും അതുപോലെ 60 വയസ്സിനുമുകളിൽ പ്രായം ഉള്ള വ്യക്തികൾക്കും മെഡിക്കൽ ചെക്കപ്പ് കമ്പനി ആവശ്യപ്പെട്ടാൽ ചെയ്യേണ്ടിവരും. 

ഏതെല്ലാം ടെസ്റ്റുകൾ ആണ് എന്നത് നിങ്ങൾ പ്രായം , തിരഞ്ഞെടുക്കുന്ന കമ്പനി , ലഭ്യമായ പ്ലാനുകൾ എന്നിവ അനുസരിച്ചു മാറ്റം വരാം. പൊതുവെ Diabetic, BP, cholesterole, cardiac (ECG,TMT etc) എന്നീ lifestyle രോഗങ്ങളുടെ സാന്നിധ്യം അറിയുവാനുള്ള ടെസ്റ്റുകൾ ആണ് ചെയ്യുക 

ഈ ടെസ്റ്റുകൾ പോളിസി എടുക്കുമ്പോ കമ്പനി തന്നെ ഒരു authorised test center-ൽ schedule ചെയുന്നു എന്നതുകൊണ്ട് നിങ്ങൾ ടെസ്റ്റുകൾ ഏതൊക്കെ എന്നോ ഇതിന്റെ ചിലവുകൾ എത്ര എന്നോ വ്യാകുലപ്പെടേണ്ടതില്ല. എന്നാൽ പോളിസി തരാൻ പറ്റാത്ത തരത്തിലുള്ള എന്തെങ്കിലും ഒര് diagnosis ഉണ്ടെങ്കിൽ, ഈ ടെസ്റ്റ് സംബന്ധമായ 2000 രൂപയോളം കുറച്ചു ആകും അടച്ച പ്രീമിയം അവർ refund തരിക. 

 

---

ആരോഗ്യ ഇൻഷുറൻസ് സംബന്ധമായ സൗജന്യ  consultation ലഭിക്കുന്നതിന്  9809313161 / 9846233161  whatsapp ചെയ്യാവുന്നതാണ്.  

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question