Ente achan varshangalku munne tamilnattil anu padichath sslc polum padichitilla. 7th le TC yil cast thettanu koduthirikkunath. Eni ath engane anu change cheyyunnath?






Niyas Maskan, Village Officer, Kerala verified
Answered on September 01,2023

നമ്മൾ എവിടെയാണോ താമസിക്കുന്നത് ആ വില്ലേജിന്റെ പരിധിയിൽ ഓൺലൈൻ ആയിട്ട് ആപ്ലിക്കേഷൻ സബ്‌മിറ്റ് ചെയുക.

നമ്മുടെ ജാതി ഏതാണോ മതം ഏതാണോ എന്നുള്ളത് പ്രൂവ് ചെയ്യുന്നതിനുള്ള ഡോക്യുമെന്റ് ഹാജരാകണം. അതിനുള്ള ഡോക്യുമെന്റ് ലഭ്യമല്ല എങ്കിൽ അഫിഡവിറ്റ് സമർപ്പിക്കാവുന്നതാണ്. അച്ഛന്റെ ജാതിയെ സംബന്ധിച്ചും സ്വന്തം ജാതിയെ സംബന്ധിച്ചുമുള്ള അഫിഡവിറ്റ് സമർപ്പിക്കാവുന്നതാണ് .

ആവശ്യമെങ്കിൽ രണ്ട് അയാൾ സാക്ഷികളെ വില്ലജ് ഓഫീസിൽ കൊണ്ട് വന്ന് അവരുടെ അയൽ സാക്ഷി സ്റ്റെമെന്റ്റ് ( deposition statement) രേഖപെടുത്താവുന്നതാണ് . 

.... വില്ലജ് ഓഫ്‌ഫ്‌സർ മുൻപാകെ

.... വില്ലേജിൽ .... വാർഡിൽ .... വീട്ടിൽ താമസിക്കുന്ന .... എന്ന് പറയുന്ന ആൾ ബോധിപ്പിക്കുന്ന അയൽ സാക്ഷി മൊഴി.

.... വില്ലേജിൽ .... വാർഡിൽ .... വീട്ടിൽ താമസിക്കുന്ന അപേക്ഷകനായ ഇന്ന ആളെ എനിക്ക് വര്ഷങ്ങളായി നേരിട്ട് അറിയാവുന്ന ആളും അദ്ദേഹവും മാതാപിതാക്കളും അടങ്ങുന്ന കുടുംബം തലമുറകളായി ഇന്ന മതത്തിൽ ഇന്ന ജാതിയിൽ ജീവിച്ചു വരുന്നവരാണെന്നും അവരുമായി ദീർഘകാല പരിചയമുണ്ടെനും അവർ ഇന്ന മതത്തിന്റെ ജാതിയുടെ ആചാരാനുഷ്ഠാനങ്ങൾ അനുസരിച്ച് ജീവിച്ച വളർന്നുവരുന്ന ആളാണ് എന്ന് ഞാൻ ബോധിപ്പിച്ചുകൊള്ളുന്നു.

ഇങ്ങനെ രണ്ട് അയൽ സാക്ഷികളുടെ മൊഴികൾ രേഖപെടുത്തി വില്ലജ് ഓഫീസർ മുൻപാകെ ഒപ്പിടണം. അത് ഓൺലൈനിൽ അപ്‌ലോഡ് ചെയ്യണം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get an Inter-caste Marriage Certificate In Tamil Nadu?

An applicant can apply for the Inter-caste Marriage Certificate using his/her unique CAN number. If the applicant doesn't have a unique CAN Number, he must register for CAN to access the app..
  Click here to get a detailed guide

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide

Guide

Tamil Nadu Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Tamil Nadu. This concise guide offers clear steps for downloading the voter list, sear..
  Click here to get a detailed guide