Enta marrige guruvayoor templil vech aayrunu.Enta veed ernakulam wife Kozhikode anu. Apol evda aanu register cheyyuka ?






പൊതു വിവാഹ നിയമപ്രകാരം വിവാഹം നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ആണ് വിവാഹങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത്. താങ്കളുടെ വിവാഹം ഗുരുവായൂർ നഗരസഭയിൽ ആണ് രജിസ്റ്റർ ചെയ്യേണ്ടത്.


Guide

How to get Marriage Certificate in Kerala?

Marriage certificate is a document that provides valuable evidence of marriage, social security, self-confidence particularly among married women. Certificate of marriage is an official docu..
  Learn More