Birth Certificate register cheythappol mistake vannu. Athu thiruthan enthu cheyanam ?






ശരിയായ വിവരം തെളിയിക്കാനാവശ്യമായ രേഖ, ഇക്കാര്യം നേരിട്ടറിയുന്ന രണ്ട് വിശ്വസനീയരായ വക്തികളുടെ പ്രസ്താവന, തെറ്റ് സംഭവിക്കാനിടയായ സാഹചര്യം വക്തമാക്കുന്ന അഫിഡവിറ്റ് എന്നിവ സഹിതം ജനനം രജിസ്റ്റർ ചെയ്ത തദ്ദേശ സ്ഥാപനത്തിൽ തിരുത്തൽ അപേക്ഷ നൽകുക. അപേക്ഷയോടോപ്പം ജനന സർട്ടിഫിക്കറ്റിന്റെ അസ്സൽ തിരിച്ചു നൽകണം. ആശുപത്രിയിൽ വെച്ച് നടന്ന ജനനമാണെങ്കിൽ ആശുപത്രി അധികൃതർ മുഖേന അപേക്ഷിക്കണം. 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get a Birth Certificate in Kerala?

A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..
  Click here to get a detailed guide