Birth certificate illate marriage certificate undakkan pattumo. Driving icence mathiyo age kanikkan ?






തദ്ദേശ ഭരണ സ്ഥാപനത്തിൽ വിവാഹ രജിസ്‌ട്രേഷൻ സമയത്ത് വയസു തെളിയിക്കുന്നതിനായി ജനന തീയതി കാണിച്ചിട്ടുള്ള ഏതെങ്കിലും ഔദ്യോഗിക രേഖ നൽകിയാൽ മതിയാകും. ജനന സർട്ടിഫിക്കറ്റ് നിർബന്ധമല്ല. ഡ്രൈവിങ്ങ് ലൈസൻസ് വിവാഹ രജിസ്‌ട്രേഷൻ സമയത്ത് വയസു തെളിയിക്കുന്നത്തിനുള്ള രേഖയായി നൽകാവുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get a Birth Certificate in Kerala?

A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..
  Click here to get a detailed guide