40*25000=10L anne njan KSFE chitty eduthirikunnathe.ethin GST kazhinj kayil eatra kittum?






KSFE, Government of Kerala
Answered on February 08,2023

നിലവിൽ ചിട്ടിയുടെ ഫോർമാൻ കമ്മീഷൻ സലയുടെ 5% ആണ്. ആയതിനാൽ  താങ്കളുടെ ചിട്ടിയുടെ  ഫോർമാൻ കമ്മീഷൻ 50000/- രൂപ ആയിരിക്കും.  കൂടാതെ താങ്കൾ  വിളിച്ചെടുത്ത തുകയിൽ നിന്ന് 200/- രൂപ documentation  charge ആയും ഈടാക്കും. ആയതിന്റെ (50200/- രൂപയുടെ) 18% = 9036/- രൂപ GST ഇനത്തിലും  ഈടാക്കുന്നതായിരിക്കും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..