2020 life mission apply cheythu pakshe listil peru vanila vidu full potipolinj irikuna avastha anne.lifemission vidu nokan varumen pallarum paranju. nagaludy vidu nokan 3 kollathil arum vanitilla. Enth cheyanam?






എന്ത് കൊണ്ടാണ് താങ്കളെ ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്താവായി പരിഗണിക്കാതിരുന്നതെന്ന വിവരം പഞ്ചായത്തിൽ അന്വേഷിച്ച് ഉറപ്പാക്കുക. അതിൽ താങ്കൾക്ക് പരാതിയുണ്ടെങ്കിൽ ബഹുമാനപെട്ട തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാൻ മുൻപാകെ പരാതി ബോധിപ്പിക്കാവുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide