1. രജിസ്ട്രേഷൻ എക്സ്പയർ ആകുന്നതിന് എത്ര ദിവസം മുന്നേ പുതുക്കാൻ പറ്റും? 2. ഇപ്പൊൾ പുതുക്കൽ നടക്കുന്നുണ്ടോ? ചോദിക്കാൻ കാരണം,എന്റെ കയ്യിൽ 96 മോഡൽ MM540 ജീപ് ഉണ്ട്. സ്ക്രാപിങ് പോളിസി വരുന്നതിനു മുന്നേ ചെയ്താൽ ഒരു 5 വര്ഷം കൂടി കിട്ടുമല്ലോ.


Expiry Date ന് 60 ദിവസത്തിനുള്ളിൽ പുതുക്കാം. ഇപ്പോൾ എല്ലാ ഓഫീസിലും ചെയ്യുന്നുണ്ട്

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..