വസ്തുവിന്റെ പോക്കുവരവ് ചെയ്യുവാൻ അസൽ ആധാരമോ പകർപ്പോ വില്ലേജ് ഓഫീസിൽ ഹാജരാക്കേണ്ടതുണ്ടോ?






ഓൺലൈൻ പോക്കുവരവ് നടപ്പിലാക്കിയിട്ടുള്ള വില്ലേജുകളിൽ രജിസ്ട്രേഷൻ വകുപ്പിൽ നിന്ന് ലഭിക്കുന്ന പോക്കുവരവിനായുള്ള അപേക്ഷകളോടൊപ്പം ആധാരങ്ങളുടെ സ്കാൻ ചെയ്ത പകർപ്പുകൾ സബ് രജിസ്ട്രാർ ഓഫീസുകളിൽ നിന്നും forward ചെയ്യപ്പെടുന്നുണ്ട്.

സംഗതികൾ ഇങ്ങനെയിരിക്കെ പോക്കുവരവ് ചെയ്യുവാൻ സമർപ്പിച്ചിരിക്കുന്ന അപേക്ഷയോടൊപ്പം ആധാരത്തിന്റെ അസ്സലോ, പകർപ്പോ വില്ലേജ് ഓഫീസിൽ നിന്നും അപേക്ഷകനോട്‌ ആവശ്യപ്പെട്ട് ബുദ്ധിമുട്ടിക്കുവാൻ പാടുള്ളതല്ല.

ഈ വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് നിലവിലുണ്ട്.

മേൽ വിഷയത്തിൽ പരാതിയുണ്ടെങ്കിൽ കളക്ടർക്കാണ് സമർപ്പിക്കേണ്ടത്.

പോക്കുവരവ് ചെയ്യുവാൻ സമർപ്പിച്ചിരിക്കുന്ന അപേക്ഷകളിൽ വിസ്‌തീർണ്ണ വ്യത്യാസമുണ്ടെങ്കിൽ, അത്‌ സംബന്ധിച്ച പിശകുകൾ തിരുത്തുന്നതിലും അഞ്ച് ശതമാനം വരെ വിസ്തീർണ്ണ വ്യത്യാസ കേസുകൾ പരിഹരിക്കുന്നതിനും ഭൂരേഖ തഹസിൽദാർക്കാണ് അപേക്ഷ കൊടുക്കേണ്ടത്.

5 ശതമാനത്തിലധികം ആണെങ്കിൽ കളക്ടർക്കും അപേക്ഷ സമർപ്പിക്കാം.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide

Guide

How to get Possession Certificate in Kerala?

A possession certificate is an official statement provided to the citizen by the state government to obtain subsidy and loan for housing. Documents Required to get Possession Certifi..
  Click here to get a detailed guide

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide