കാറ്റഗറി ॥ പഞ്ചായത്തില്‍ സമര്‍പ്പിച്ച ഇന്‍റിമേഷന്‍ അപേക്ഷയില്‍ സ്ഥലപരിശോധന നടത്തിയ എഞ്ചിനീയറിംഗ്‌ വിഭാഗം നിര്‍ദ്ദിഷ്ഠ പ്ലോട്ടില്‍ മറ്റൊരു കെട്ടിടം കൂടി നിലനില്‍ക്കുന്നതിനാല്‍ ആകെ വിസ്തീര്‍ണ്ണം 100 ച.മീറ്ററില്‍ കവിയുന്നതുകൊണ്ട്‌ നിര്‍ദ്ദിഷ്ട നിര്‍മ്മാണത്തിന്‌ പെര്‍മിറ്റ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നു. ആയത്‌ ക്രമ പ്രകാരമാണോ?






Vinod Vinod
Answered on July 16,2020

അതെ. കാറ്റഗറി ॥ പഞ്ചായത്തില്‍ പാര്‍പ്പിട കൈവശഗണത്തില്‍ ഒരു പ്ലോട്ടില്‍ നിലവിലുള്ളതും നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതുമായ കെട്ടിടങ്ങളുടെ ആകെ വിസ്തീര്‍ണ്ണം 100 ചമീറ്ററില്‍ അധികരിച്ചാല്‍ നിര്‍ദ്ദിഷ്ട നിര്‍മ്മാണത്തിന്‌ ഇന്‍റിമേഷന്‍ അപേക്ഷയ്ക്ക്‌ പകരമായി പെര്‍മിറ്റ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്‌.


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide