അക്ഷയ വഴി മാത്രം കിട്ടുന്ന സഹായങ്ങൾ എന്തൊക്കെയാണ്?






Vinod Vinod
Answered on September 11,2020

അക്ഷയ വഴി ലഭിക്കുന്ന സേവനങ്ങളും അതിന്റെ നിരക്കും.

ക്രമ നമ്പര്‍ സേവനങ്ങള്‍ പുതുക്കിയ/ക്രമപ്പെടുത്തിയ നിരക്കുകള്‍   
1 ഇ-ഡിസ്ട്രിക്റ്റ് സേവനങ്ങള്‍ ജനറല്‍ വിഭാഗത്തിന് 25 രൂപ+ സ്കാനിംഗ്/പ്രിന്റിംഗ് ചാര്‍ജ് 3 രൂപ (പേജ് ഒന്നിന്)
പ്രയോറിറ്റി റേഷന്‍ കാര്‍ഡ്‌ ഉള്ളവര്‍ക്ക്(മുന്‍ഗണന കാര്‍ഡ്‌) 20 രൂപ + സ്കാനിംഗ്/പ്രിന്‍റിംഗ് ചാര്‍ജ് 3 രൂപ(പേജ് ഒന്നിന്)
എസ്.സി/എസ്.റ്റി വിഭാഗത്തിന് 10 രൂപ + സ്കാനിംഗ്‌/പ്രിന്‍റിംഗ് ചാര്‍ജ് 2 രൂപ(പേജ് ഒന്നിന് )
2 യൂട്ടിലിറ്റി ബില്‍ പേയ്മെന്റുകള്‍ 1000 രൂപ വരെ – 15 രൂപ
1001 – 5000 വരെ – 25 രൂപ
5000 രൂപക്ക് മുകളില്‍ – തുകയുടെ 0.5%
3 പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ പെയ്മെന്‍റ് സേവനങ്ങള്‍ 100 രൂപ വരെ – 10 രൂപ
101 മുതല്‍ 1000 രൂപ വരെ – 15 രൂപ
1001-5000 വരെ – 25 രൂപ
5000 രൂപക്ക് മുകളില്‍ – തുകയുടെ 0.5%
4 സമ്മതിദായക തിരിച്ചറിയല്‍ കാര്‍ഡ്‌ അപേക്ഷ ഒന്നിന് 40 / രൂപ( പ്രിന്‍റിംഗ് , സ്കാനിംഗ്‌ (പേജ് ഒന്നിന്)
5 ഫുഡ്‌ സേഫ്റ്റി രജിസ്ട്രേഷന്‍ (ഫോം എ) 50 രൂപ + 3 രൂപ പ്രിന്‍റിംഗ് / സ്കാനിംഗ്‌(പേജ് ഒന്നിന്)
6 ഫുഡ്‌ സേഫ്റ്റി ലൈസെന്‍സ്(ഫോം ബി) 80 രൂപ + 3 രൂപ പ്രിന്‍റിംഗ് / സ്കാനിംഗ്‌ (പേജ് ഒന്നിന്)
7(a) ഫുഡ്‌ സേഫ്റ്റി-പുതുക്കല്‍ (ഫോം എ) 25 രൂപ + 3 രൂപ പ്രിന്‍റിംഗ് / സ്കാനിംഗ്‌ (പേജ് ഒന്നിന്)
7(ബി) ഫുഡ്‌ സേഫ്റ്റി-പുതുക്കല്‍ (ഫോം ബി) 25 രൂപ + 3 രൂപ പ്രിന്‍റിംഗ് / സ്കാനിംഗ്‌ (പേജ് ഒന്നിന്)
8 കെ.ഇ.എ.എം എന്‍ട്രന്‍സ് പരീക്ഷയുടെ അപേക്ഷ സമര്‍പ്പണവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ജനറല്‍ വിഭാഗത്തിന് 60 രൂപ + 3 രൂപ പ്രിന്‍റിംഗ് & സ്കാനിംഗ്‌ (പേജ് ഒന്നിന്)
എസ് സി/എസ് റ്റി വിഭാഗത്തിന് 50 രൂപ (പ്രിന്‍റിംഗ്,സ്കാനിംഗ്‌ ഉള്‍പ്പെടെ)
9 ന്യൂനപക്ഷങ്ങള്‍ക്കായുള്ള ദെശീയ (പ്രിമെട്രിക്) സ്കോളര്‍ഷിപ്പ്‌ രജിസ്ട്രേഷന്‍ 60 രൂപ( പ്രിന്‍റിംഗ് , സ്കാനിംഗ്‌ ഉള്‍പ്പെടെ)
10 ന്യൂനപക്ഷങ്ങള്‍ക്കായുള്ള ദെശീയ (പോസ്റ്റ്മെട്രിക്) സ്കോളര്‍ഷിപ്പ്‌ രജിസ്ട്രേഷന്‍ 70 രൂപ( പ്രിന്‍റിംഗ് , സ്കാനിംഗ്‌ ഉള്‍പ്പെടെ)
11 കേരള സര്‍ക്കാര്‍ സ്കോളര്‍ഷിപ്പുകള്‍ 40 രൂപ + 3 രൂപ പ്രിന്‍റിംഗ് & സ്കാനിംഗ്‌ (പേജ് ഒന്നിന്)
12 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകള്‍ 20 രൂപ( പ്രിന്‍റിംഗ് , സ്കാനിംഗ്‌ ഉള്‍പ്പെടെ)
13 വിവാഹ രജിസ്ട്രേഷന്‍ ജനറല്‍ വിഭാഗത്തിന് 70 രൂപ + 3 രൂപ പ്രിന്‍റിംഗ് & സ്കാനിംഗ്‌ (പേജ് ഒന്നിന്)
എസ് സി/എസ് റ്റി 50 രൂപ (പ്രിന്‍റിംഗ് , സ്കാനിംഗ്‌ ഉള്‍പ്പെടെ)
14 ബാദ്ധ്യതാ സര്‍ട്ടിഫിക്കറ്റ് (എന്കംബ്രെന്‍സ് സര്‍ട്ടിഫിക്കറ്റ്) 50 രൂപ + 3 രൂപ പ്രിന്‍റിംഗ് & സ്കാനിംഗ്‌ (പേജ് ഒന്നിന്)
15 ലൈഫ് സര്‍ട്ടിഫിക്കറ്റ് 30 രൂപ (പ്രിന്‍റിംഗ് ചാര്‍ജ് ഉള്‍പ്പെടെ)
16 തൊഴില്‍വകുപ്പ് രജിസ്ട്രേഷന്‍ പുതിയ രജിസ്ട്രേഷന്‍ 40 രൂപ
പുതുക്കലിന് 30 രൂപ(പ്രിന്‍റിംഗ് ചാര്‍ജ് ഉള്‍പ്പെടെ)
17 മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ 40 രൂപ + 3 രൂപ സ്കാന്‍/പ്രിന്‍റ് + ട്രാന്‍സാക്ഷന്‍ ചാര്‍ജ്)
18 ഇന്‍കംടാക്സ്‌ ഫയലിംഗ് ചെറിയകേസുകള്‍ക്ക് 100 രൂപയും അല്ലാത്തവക്ക് 200 രൂപയും
19 ഫാക്ടറി രജിസ്ട്രേഷന്‍ (ഒറ്റത്തവണ രജിസ്ട്രേഷന്‍ ) 30 രൂപ + 3 രൂപ പ്രിന്‍റിംഗ് & സ്കാനിംഗ്‌ (പേജ് ഒന്നിന്)
20 ഫാക്ടറി രജിസ്ട്രേഷന്‍ (പുതുക്കല്‍) 50 രൂപ
21 ഫാക്ടറി രജിസ്ട്രേഷന്‍(റിട്ടേണ്‍) 40 രൂപ + 3 രൂപ പ്രിന്‍റിംഗ് & സ്കാനിംഗ്‌ (പേജ് ഒന്നിന്)
22 പാന്‍കാര്‍ഡ്‌ 80 രൂപ + 3 രൂപ പ്രിന്‍റിംഗ് & സ്കാനിംഗ്‌ (പേജ് ഒന്നിന്)
23 പാസ്പോര്‍ട്ട് 200 രൂപ
24 മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 200 രൂപ
25 പിഎസ്.സി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനറല്‍ വിഭാഗത്തിന് 60 രൂപ + 3 രൂപ പ്രിന്‍റിംഗ് & സ്കാനിംഗ്‌(പേജ് ഒന്നിന്)
എസ് സി/എസ് റ്റി വിഭാഗത്തിന് 50 രൂപ (പ്രിന്‍റിംഗ്,സ്കാനിംഗ്‌ ഉള്‍പ്പെടെ)
26 എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ 50 രൂപ + 3 രൂപ പ്രിന്‍റിംഗ് & സ്കാനിംഗ്‌ (പേജ് ഒന്നിന്)
27 ആധാര്‍ ബയോമെട്രിക് നവീകരിക്കല്‍ 25 രൂപ
28 ആധാര്‍ ഡെമോഗ്രഫിക് 25 രൂപ
29 ആധാര്‍ തിരയലും കാര്‍ഡിന്റ ബ്ലാക്ക്‌ &വൈറ്റ് പ്രിന്‍റ് എടുക്കലും(എ4 പേപ്പര്‍) 20 രൂപ
30 ആധാര്‍ തിരയലും കാര്‍ഡിന്റ ആധാര്‍ എടുക്കലും(എ4 പേപ്പര്‍) 10 രൂപ

സൗജന്യ സേവനങ്ങള്‍

ക്രമ നമ്പര്‍ സൗജന്യ സേവനങ്ങള്‍ പുതുക്കിയ/ക്രെമപ്പെടുത്തിയ നിരക്കുകള്‍   
1 ആധാര്‍ എന്‍റോള്‍മെന്‍റ് സൗജന്യം
2 കുട്ടികളുടെ ആധാര്‍ എന്‍റോള്‍മെന്‍റ് സൗജന്യം
3 വ്യക്തമായ രേഖകളുള്ള വിരലുകള്‍ തിരിച്ചറിയുന്നതിന് / ആധാര്‍ തല്സ്ഥിതി അന്വേഷണം സൗജന്യം
4 5 വയസ്സിലും 15 വയസ്സിലും നിര്‍ബന്ധിതമായി നടത്തേണ്ട ബയോമെട്രിക് നവീകരിക്കല്‍ സൗജന്യം
5 എസ്.സി/എസ്.റ്റി വകുപ്പുമായി ബന്ധപ്പെട്ട ഇ-ഗ്രാന്റ്സ് സേവനങ്ങള്‍ സൗജന്യം
6 എസ്.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ്‌ സൗജന്യം

Source: Link


tesz.in
Hey , can you help?
Answer this question

Guide

How to get Income Certificate in Kerala ?

Income certificate Kerala is an official statement provided to the citizen by the state government confirming his/her annual income. The certificate contains the details of the annual ..
  Click here to get a detailed guide

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide