പ്രൊബേഷൻ പൂർത്തിയായിട്ടില്ലാത്ത സർക്കാർ ജീവനക്കാരന്റെ സാലറി സർട്ടിഫിക്കറ്റ് ഈടായി KSFE പേർസണൽ ലോണിന് അപേക്ഷിക്കാമോ? ജോലിയിൽ പ്രവേശിച്ചിട്ടു ഒരു വർഷം കഴിഞ്ഞു






KSFE, Government of Kerala
Answered on January 23,2023

പ്രൊബേഷൻ പൂർത്തീകരിക്കുകയോ അല്ലെങ്കിൽ ഒരു വർഷം കഴിഞ്ഞതും increment ഉം PF അക്കൗണ്ടും ലഭിക്കുകയോ ചെയ്ത സർക്കാർ ജീവനക്കാരുടെ ശമ്പള സർട്ടിഫിക്കറ്റ് KSFE യിൽ ജാമ്യമായി സ്വീകരിക്കുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..



Guide

How to apply for KSFE Pravasi chitty?

KSFE Chitty is a unique financial product, which blends the advantages of both investment and advance. KSFE Chitty is a risk-free haven for the public as KSFE conducts only chitties ful..
  Learn More