ഞാൻ തമിഴ്നാട് രജിസ്ടേഷനിൽ ഉള്ള ഒരു Bike വാങ്ങുകയുണ്ടായി. Second owner റിന്റെ പക്കൽ നിന്നാണ് വാങ്ങിയത്. അദ്ദേഹം തമിഴ്നാട് സ്വദേശിയാണ് അദ്ദേഹത്തിന്റെ ownership ലുമാണ് ഇപ്പോൾ വാഹനം . ആയതിനാൽ എന്റെ പേരിലേക്ക് ownership മാറ്റാൻ എന്താണ് മാർഗം. ഞാൻ ആലപ്പുഴ സ്വദേശിയാണ്. പക്ഷെ chennai settled ആണ്. വണ്ടി തമിഴ്നാട്ടിൽ തന്നെ ഓടിക്കും. കേരളത്തിലേക്കില്ല. ownership മാത്രം change ആക്കിയാൽ മതിയാകും. എന്റെ Kerala address ആയെകൊണ്ട് ownership മാറ്റണെമെങ്കിൽ ഞാൻ വണ്ടിയുടെ രണ്ടിസ്ട്രഷൻ തമിഴ് നാട്ടിൽ നിന്ന് Kerala ത്തിലേക്ക് മാറ്റേണ്ട ആവശ്യമുണ്ടോ ? ഇത്തരത്തിൽ തമിഴ്നാട് person ownership ഉള്ള വണ്ടി എന്റെ ownership ലേക്ക് മാറ്റാൻ എന്താണ് മാർഗം ?


No answers yet. Be the first to answer

 
tesz.in