ഞാൻ ഒരു വണ്ടി കഴിഞ്ഞ ദിവസം വാങ്ങി. എന്നാൽ അതിന്റെ RC ഓണർ ഗൾഫിലാണ്. ഈ വണ്ടി എന്റെ പേരിൽ മാറ്റുന്നതിന് എന്താണ് നടപടിക്രമങ്ങൾ?


Ask him to do the transfer of ownership process and send the signed Form No.29 & 30 hard copies to You. And you complete the balance process in India.